‘ഈ വിജയം നിങ്ങള്‍ക്കുള്ളതാണ്’; ടെസ്റ്റ് വിജയം കേരളത്തിന് സമര്‍പ്പിച്ച് വിരാട് കോഹ്‌ലി

നേരത്തേയും കേരളത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും വിരാട് പറഞ്ഞിരുന്നു. മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചും വിരാടിനായിരുന്നു