Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

ടി20 റാങ്കിങ്; കെഎൽ രാഹുൽ രണ്ടാം സ്ഥാനത്തേക്ക്; കോഹ്‌ലി ഏഴാം സ്ഥാനം തുടർന്നു

816 പോയിന്റാണ് രണ്ടാം സ്ഥാനത്തേക്കെത്തിയ രാഹുലിനുള്ളത്

ipl 2020, MI playing 11, ipl, MI vs KXIP , MI vs KXIP playing 11, Mumbai Indians vs Kings Eleven Punjab dream 11 team prediction, ipl live score, ipl live, MI vs KXIP dream 11, MI KXIP playing 11, KXIP team 2020, mi team 2020 players list, KXIP vs MI prediction, ipl live score, playing 11 today match, ipl live score, today ipl match, MI vs KXIP match prediction, Mumbai Indians team 2020, Kings Eleven Punjab playing 11, MI KXIP team 2020 players list, mi KXIP players listipl 2020, MI playing 11, ipl, MI vs KXIP , MI vs KXIP playing 11, Mumbai Indians vs Kings Eleven Punjab dream 11 team prediction, ipl live score, ipl live, MI vs KXIP dream 11, MI KXIP playing 11, KXIP team 2020, mi team 2020 players list, KXIP vs MI prediction, ipl live score, playing 11 today match, ipl live score, today ipl match, MI vs KXIP match prediction, Mumbai Indians team 2020, Kings Eleven Punjab playing 11, MI KXIP team 2020 players list, mi KXIP players list

ഐസിസിയുടെ ഏറ്റവും പുതിയ മെൻസ് ടി20 റാങ്കിങ്ങിൽ ഇന്ത്യയുടെ കെഎൽ രാഹുൽ രണ്ടാം സ്ഥാനത്തേക്കുയർന്നു. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഏഴാം സ്ഥാനം നിലനിർത്തി. 816 റേറ്റിംഗ് പോയിന്റാണ് രണ്ടാം സ്ഥാനത്തേക്കുയർന്ന രാഹുലിനുള്ളത്. ഇംഗ്ലീഷ് ക്യാപ്റ്റൻ ഡേവിഡ് മലനാണ് 915 പോയിന്റോടെ ഒന്നാമത്. 697 പോയിന്റാണ് കോഹ്‌ലിക്ക്.

ഓസ്‌ട്രേലിയൻ വൈറ്റ് ബോൾ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (808) മൂന്നാം സ്ഥാനത്തെത്തി. പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസാം (801) നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

രാഹുലും കോഹ്‌ലിയും മാത്രമാണ് ബാറ്റ്സ്മാൻമാരിൽ ആദ്യ പത്തിൽ ഇടംനേടിയ ഇന്ത്യക്കാർ. ബൗളർമാരുടെയും ഓൾ‌റൗണ്ടർമാരുടെയും പട്ടികയിൽ ഇന്ത്യൻ താരങ്ങളാരും ആദ്യ പത്തിൽ ഇടം നേടിയിട്ടില്ല.

Read More: സെഞ്ചുറിയടിച്ചത് അശ്വിൻ, ആഘോഷങ്ങൾ മുഴുവൻ സിറാജ് വക; ഇതാണ് യഥാർഥ സ്‌പിരിറ്റെന്ന് കായികലോകം

അഫ്ഘാനിസ്ഥാൻ താരം റാഷിദ് ഖാനാണ് ബൗളർമാരുടെ പട്ടികയിൽ ഒന്നാമത്. 736 പോയിന്റാണ് റാഷിദ് ഖാന്. ദക്ഷിണാഫ്രിക്കൻ സ്പിന്നർ തബ്രേസ് ഷംസിയാണ് 733 പോയിന്റോടെ രണ്ടാമത്. ഷംസിയുടെ കരിയറിലെ ഏറ്റവും മികച്ച നിലയാണിത്. അഫ്ഘാനിസ്താന്റെ മുജീബുർ റഹ്മാൻ (730), ഇംഗ്ലണ്ടിന്റെ ആദിൽ റാഷിദ് (700) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.

Read More: ബാറ്റ് ക്രീസിലെത്തിയെങ്കിലും വഴുതി വീണു, റൺ ഔട്ടായി പൂജാര; വീഡിയോ

അഫ്ഘാൻ താരം മുഹമ്മദ് നബിയാണ് 294 പോയിന്റുമായി ഓൾ റൗണ്ടർമാരുടെ പട്ടികയിൽ ഒന്നാമത്. ബംഗ്ലാദേശിന്റെ ഷാക്കിബുൽ ഹസൻ 225 പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്. 225 പോയിന്റോടെ ഓസീസ് താരം ഗ്ലെൻ മാക്സ്വെല്ലാണ് മൂന്നാമത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Icc t20i rankings kl rahul virat kohli spots

Next Story
സെഞ്ചുറിയടിച്ചത് അശ്വിൻ, ആഘോഷങ്ങൾ മുഴുവൻ സിറാജ് വക; ഇതാണ് യഥാർഥ സ്‌പിരിറ്റെന്ന് കായികലോകം
The moderation of comments is automated and not cleared manually by malayalam.indianexpress.com