ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാൻ ഫൈനൽ മത്സരം ലോകം മുഴുവൻ കണ്ട് കൊണ്ടിരിക്കുകയാണ്. ക്രിക്കറ്റ് കളിയേപ്പറ്റി ഒന്നും അറിയാത്തവർ പോലും ഈ മത്സരം കാണുന്നുണ്ട് എന്നതാണ് സത്യം. എന്നാൽ മത്സരം നേരിട്ട് കാണാൻ സ്വന്തം ഭാര്യയുടെ കാറ് വിറ്റശേഷം ഇംഗ്ലണ്ടിൽ എത്തിയ​ ഒരു വ്യക്തിയെ സ്റ്റേഡിയത്തിൽ കണ്ടു. ഓവൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഗാലറിൽ ബാനറും പിടിച്ചു നിൽക്കുന്ന ഈയാളെ കമന്ററേറ്റർമാരാണ് കണ്ടെത്തിയത്. ഇംഗ്ലണ്ടിന്റെ മുൻ നായകൻ മൈക്കൽ വോണാണ് ഇദ്ദേഹത്തിന്രെ ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ