ലണ്ടൻ: പരിക്കിനേതുടർന്ന് ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പിന്മാറിയ ക്രിസ് വോക്ക്സിന് പകരം സ്റ്റീഫൻ ഫിൻ ഇംഗ്ലണ്ട് ടീമിൽ ചേരും. ബംഗ്ലാദേശിന് എതിരായ ആദ്യത്തെ മത്സരത്തിലായിരുന്നു വോക്ക്സിന് പരിക്കേറ്റത്. വ​ലം​കൈ​യ​ൻ ഫാ​സ്റ്റ് ബൗ​ള​റാ​ണ് ഫി​ൻ. 28 കാ​ര​നാ​യ ഫി​ൻ 69 രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ​യാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ അ​ടു​ത്ത മ​ത്സ​രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook