scorecardresearch

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് മഞ്ഞപ്പടയുടെ ഹ്യൂമേട്ടൻ

മലയാളത്തിൽത്തന്നെയാണ് ഇയാൻ ഹ്യൂമിന്റെ ഓണാശംസകൾ – വിഡിയോ

Hume, Kerala Blasters

തിരുവോണം ആഘോഷിക്കുന്ന എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് കേരള ബ്ലാസ്റ്റേഴ്സ് താരം ഇയാൻ ഹ്യൂം. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഇയാൻ ഹ്യൂം. ആദ്യ സീസൺ മുതൽ ബ്ലാസ്റ്റേഴ്സിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത ഈ കനേഡിയൻ താരം മലയാളത്തിൽത്തന്നെയാണ് ആശംസകൾ നേർന്നിരിക്കുന്നത്.

“ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ” എന്നാണ് ഹ്യൂമേട്ടൻ ആശംസിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്രെ ഫെയിസ്ബുക്ക് പേജിൽ ഹ്യൂമേട്ടന്റെ വിഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ian hume wishes happy onam to kerala blasters supporters