യുവേഫ നാഷന്‍സ് ലീഗ് ഫുട്‌ബോളില്‍ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിന് ഞെട്ടിക്കുന്ന തോല്‍വി. ഹോളണ്ടാണ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ അട്ടിമറിച്ചത്. മ​ത്സ​ര​ത്തി​ന്‍റെ 44-ാം മി​നി​റ്റി​ൽ ജോ​ർ​ജി​നോ വി​ജ്നാ​ൽ​ദു​മി​ലൂ​ടെ​യാ​ണ് ഓ​റ​ഞ്ചു​പ​ട ലീ​ഡ് നേ​ടി​യ​ത്. ര​ണ്ടാം പ​കു​തി​യി​ൽ നെ​ത​ർ​ല​ൻ​ഡ് തു​ട​ർ​ച്ച​യാ​യി മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്തി. ഫ്ര​ഞ്ച് പ്ര​തി​രോ​ധ​ത്തി​നു പി​ഴ​ച്ച​പ്പോ​ൾ ഹ്യൂ​ഗോ ലോ​റി​സി​ന്‍റെ ത​ക​ർ​പ്പ​ൻ സേ​വു​ക​ളാ​ണ് നെ​ത​ർ​ല​ൻ​ഡ്സി​സു തി​രി​ച്ച​ടി​യാ​യ​ത്.

എ​ന്നാ​ൽ ഇ​ഞ്ചു​റി ടൈ​മി​ന്‍റെ അ​വ​സാ​ന മി​നി​റ്റി​ൽ ഓ​റ​ഞ്ചു പ​ട അ​ർ​ഹി​ച്ച ഗോ​ൾ നേ​ടി. ഫ്ര​ങ്കീ ദി ​ജോം​ഗി​നെ പ്ര​തി​രോ​ധ​താ​രം സി​സോ​ക്കോ ബോ​ക്സി​ൽ വീ​ഴ്ത്തി​യ​തി​നു ല​ഭി​ച്ച പെ​നാ​ൽ​റ്റി മെം​ഫി​സ് ഡീ​പേ മു​ത​ലാ​ക്കു​ക​യാ​യി​രു​ന്നു. പ​നേ​ങ്ക കി​ക്കി​ലെൂ​ടെ​യാ​യി​രു​ന്നു മെം​ഫി​സി​ന്‍റെ ഗോ​ൾ. ജ​യ​ത്തോ​ടെ നെ​ത​ർ​ല​ൻ​ഡ്സ് ഗ്രൂ​പ്പി​ൽ വി​ജ​യി​ക​ളാ​യി. അ​തേ​സ​മ​യം, ജ​ർ​മ​നി ബി ​ലീ​ഗി​ലേ​ക്കു ത​രം​താ​ഴ്ത്ത​പ്പെ​ട്ടു. സെ​പ്റ്റം​ബ​റി​ൽ ഇ​രു​ടീ​മു​ക​ളും ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ വി​ജ​യം ഫ്രാ​ൻ​സി​നൊ​പ്പ​മാ​യി​രു​ന്നു.

ലോ​ക​ക​പ്പി​നു യോ​ഗ്യ​ത നേ​ടാ​ൻ ക​ഴി​യാ​തി​രു​ന്ന നെ​ത​ർ​ല​ൻ​ഡ്സ് പെ​റു, ജ​ർ​മ​നി ടീ​മു​ക​ളെ ത​ക​ർ​ത്ത് മി​ക​ച്ച തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യി​രു​ന്നു. യുവേഫ നാഷന്‍സ് ലീഗ് ഫുട്‌ബോളില്‍ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിന് ഞെട്ടിക്കുന്ന തോല്‍വി. ഹോളണ്ടാണ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ അട്ടിമറിച്ചത്. ജോര്‍ജിയോ വെനാല്‍ഡം, മെംപിസ് ഡെപെ എന്നിവരാണ് ഹോളണ്ടിന് വേണ്ടി ഗോള്‍ നേടിയത്. അന്താരാഷ്ട്ര സൗഹൃദ മല്‍സരത്തില്‍ ബ്രസീല്‍ യുറൂഗ്വയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. 76ആം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി സൂപ്പര്‍ താരം നെയ്മര്‍ ഗോളാക്കി മാറ്റുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook