Latest News

വിജയവഴിയെ തിരിച്ചെത്താൻ ഗോകുലം ഇന്ന് ചർച്ചിൽ ബ്രദേഴ്‌സിനെതിരെ

പോയിന്റ് പട്ടികയിൽ മുന്നിലെത്താൻ ഗോകുലത്തിന് ഇന്ന് വിജയം അനിവാര്യമാണ്

Gokulam Kerala Fc, ഗോകുലം കേരള എഫ് സി, churchill brothers,ചർച്ചിൽ ബ്രദേഴ്സ്, ഫുട്ബോൾ, football match, ഫുട്ബോൾ ലൈവ്, football news, football skills, ഫുട്ബോൾ സ്കിൽസ്, football players, football games, football score, indian football team, indian football news, ഫുട്ബോൾ വാർത്ത,sports malayalam, sports news football, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news,കായിക വാർത്തകൾ, indian football captain, isl 2018, isl point table, isl schedule, indian super league, ഇന്ത്യൻ സൂപ്പർ ലീഗ്, isl today, isl today match, ഐഎസ്എൽ, isl today match score, kerala blasters, kerala blasters news, കേരള ബ്ലാസ്റ്റേഴ്സ്, kerala blasters next match, kerala blasters match, kbfc, kerala blasters, gokulam kerala, ഗോകുലം കേരള എഫ് സി, gokulam kerala fc news, i league, indian football league,

ഐ ലീഗിൽ ഗോകുലം കേരള എഫ്സി ഇന്ന് ചർച്ചിൽ ബ്രദേഴ്സിനെതിരെ. പോയിന്റ് പട്ടികയിൽ മുന്നിലെത്താൻ ഗോകുലത്തിന് ഇന്ന് വിജയം അനിവാര്യമാണ്. ഗോവയിൽ ചർച്ചിലിന്റെ തട്ടകത്തിൽ വൈകിട്ട് അഞ്ച് മണിക്കാണ് മത്സരം. മൂന്ന് തുടർ പരാജയങ്ങൾക്ക് ശേഷമാണ് ഗോകുലം ചർച്ചിൽ ബ്രദേഴ്സിനെ നേരിടാനൊരുങ്ങുന്നത്.

ഐ ലീഗിൽ ഗോകുലം ഒരു വിജയം അറിഞ്ഞിട്ട് ആറ് മത്സരങ്ങൾ പിന്നിടുന്നു. ചെന്നൈയ്ക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ പരാജയം. ഐസ്വാളിനെതിരെയും ഇതേ ഗോൾനിലയിലായിരുന്നു ഗോകുലത്തിന്റെ പരാജയം.

പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള ഗോകുലത്തിന് 10 പോയിന്റാണുള്ളത്. ആകെ കളിച്ച 11 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ഗോകുലത്തിന് ജയിക്കാനായത്. അഞ്ച് മത്സങ്ങൾ പരാജയപ്പെട്ടപ്പോൾ നാല് മത്സരങ്ങൾ സമനിലയിലും അവസാനിച്ചു. സീസൺ നന്നായി തുടങ്ങിയ ഗോകുലം പിന്നീട് പിറകോട്ട് പോവുകയായിരുന്നു. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് ചർച്ചിൽ ബ്രദേഴ്സ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Gokulam kerala fc vs churchill brothers match preview

Next Story
ഏഷ്യന്‍ കപ്പ്: ചരിത്ര വിജയത്തിന്റെ കരുത്തില്‍ ഇന്ത്യ ഇന്ന് യുഎഇയ്ക്ക് എതിരെ
The moderation of comments is automated and not cleared manually by malayalam.indianexpress.com