പാരിസ്: ഫ്രഞ്ച് ഓപ്പൺ സൂപ്പർ സീരീസിലെ ഇന്ത്യൻ താരങ്ങൾ തമ്മിലുള്ള സെമി പോരാട്ടത്തിൽ കിടാംമ്പി ശ്രീകാന്തിന് വിജയം. മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ശ്രീകാന്ത് മലയാളി കൂടിയായ എച്ച്.എസ് പ്രണോയിയെ തോൽപ്പിച്ചത്. സ്കോർ 14-21, 21-19, 21-18.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook