French Open 2022, Men’s Singles Semifinals Tennis Live Score Streaming: ഫ്രെഞ്ച് ഓപ്പണില്‍ ഇന്ന് സെമി ഫൈനല്‍ പോരാട്ടങ്ങള്‍. പുരുഷ സിംഗിള്‍സ് ആദ്യ സെമിയില്‍ 22-ാം ഗ്രാന്‍ഡ് സ്ലാം തേടിയിറങ്ങുന്ന സ്പെയിനിന്റെ റാഫേല്‍ നദാല്‍ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവിനെ നേരിടും. നിലവിലെ ചാമ്പ്യനായ നൊവാക് ജോക്കോവിച്ചിനെ കീഴടക്കിയാണ് നദാല്‍ സെമിയിലെത്തിയത്. 23 കാരനായ റൂഡും ക്രൊയേഷ്യയുടെ സിലിച്ചും തമ്മിലാണ് രണ്ടാം സെമി.
When and what time will the French Open men’s singles semifinals match be played? ഫ്രെഞ്ച് ഓപ്പണ്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ എപ്പോഴാണ് ആരംഭിക്കുന്നത്?
ഇന്ത്യന്‍ സമയം 6.15 നാണ് നദാല്‍-സ്വരേവ് പോരാട്ടം. രൂഡ്-സിലിച്ച് മത്സരം രാത്രി ഒന്‍പതിനും ആരംഭിക്കും.
Which channel will telecast the French Open men’s singles semifinals? ഏത് ചാനലിലാണ് ഫ്രെഞ്ച് ഓപ്പണ്‍ സെമി ഫൈനല്‍ തത്സമയ സംപ്രേക്ഷണം?
സോണി ടെന്‍ 2, സോണി ടെന്‍ 3, സോണി സിക്സ്, സോണി ടെന്‍ 4 എന്നീ ചാനലുകളില്‍ കാണാം.
How to live stream the French Open men’s singles semifinals matches? ഫ്രെഞ്ച് ഓപ്പണ്‍ സെമി ഫൈനല്‍ ലൈവ് സ്ട്രീമിങ് എവിടെ കാണാം?
സോണി ലൈവില്‍ ഫ്രെഞ്ച് ഓപ്പണ്‍ സെമി ഫൈനല്‍ ലൈവ് സ്ട്രീമിങ് എവിടെ കാണാം.
Also Read: ‘കളിക്കാന്‍ വന്നതാണ്, അധിക്ഷേപം കേള്‍ക്കാനല്ല’; സിഡ്നിയില്‍ രഹാനെ ‘നായകനായ’ നിമിഷം