Latest News
‘ഉണ്ടായത് പരാതിപ്പെടാത്തതിലുള്ള ആത്മരോഷം’; ഖേദം പ്രകടിപ്പിച്ച് ജോസഫൈന്‍
സ്വര്‍ണക്കടത്ത് കേസ്: ജുഡീഷ്യല്‍ കമ്മിഷനെതിരെ ഇഡി ഹൈക്കോടതിയില്‍
നിർബന്ധിച്ചുള്ള വാക്സിനേഷൻ മൗലികാവകാശങ്ങളുടെ ലംഘനം: മേഘാലയ ഹൈക്കോടതി
ജോസഫൈനെതിരെ ഇടത് ഇടങ്ങളിലും പ്രതിഷേധം ശക്തം; കണ്ടില്ലെന്നു നടിക്കാനാവാതെ സിപിഎം
ജമ്മു കശ്മീർ: തിരഞ്ഞെടുപ്പ് നടക്കാൻ മണ്ഡല പുനർനിർണയം വേഗത്തിലാകണമെന്ന് പ്രധാനമന്ത്രി
ഇസ്രായേല്‍ എംബസിക്കു സമീപത്തെ സ്‌ഫോടനം: ലഡാക്കില്‍നിന്നുള്ള നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
യൂറോയിൽ കോവിഡ് ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തു; കാണികളോട് പരിശോധന നടത്താൻ സർക്കാർ
ഗൂഗിളുമായി സഹകരിച്ചു ജിയോഫോൺ നെക്സ്റ്റ് വരുന്നു; പ്രഖ്യാപനവുമായി അംബാനി
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില

ഫ്രഞ്ച് ഓപ്പൺ : ടോപ് സീഡ് കെർബർ പുറത്ത്

റ​ഷ്യ​യു​ടെ എ​ക​ത്രി​ന മ​ക​റോ​വ​യോ​ട് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കു കെ​ർ​ബ​ർ തോ​ൽ​വി വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു. സ്കോ​ർ: 6-2, 6-2

kerber

പാരിസ് : ഫ്ര​ഞ്ച് ഓപ്പൺ ടെന്നീസിന് അട്ടിമിയോടെ തുടക്കം. വനിത വിഭാഗത്തിൽ ടോപ് സീഡായ ജർമ്മനി കെർബറാണ് ആദ്യ ദിനം തന്നെ പുറത്തായത്. റ​ഷ്യ​യു​ടെ എ​ക​ത്രി​ന മ​ക​റോ​വ​യോ​ട് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കു കെ​ർ​ബ​ർ തോ​ൽ​വി വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു. സ്കോ​ർ: 6-2, 6-2. ഇതാദ്യമായാണ് ഫ്രഞ്ച് ഓപ്പണിൽ നിന്ന് ടോപ് സീഡായ ഒരു താരം ആദ്യം റൗണ്ടിൽ പുറത്താകുന്നത്. നിലവിലെ യുഎസ് ഓപ്പൺ ചാമ്പ്യനാണ് കെർബർ.

ആദ്യ റൗണ്ട് പോരാട്ടത്തിൽ സീഡ് ചെയ്യപ്പെടാത്ത കത്രീന മകറോവയ്ക്ക് എതിരെ ഒന്ന് പൊരുതാൻ പോലും കെർബറിന് ആയില്ല. മികച്ച സർവ്വുകളും ഫോർഹാൻഡ് ഷോട്ടുകളുമായി കളം നിറഞ്ഞ റഷ്യക്കാരി കെർബറെ നിക്ഷ്പ്രഭമാക്കുകയായിരുന്നു. കഴിഞ്ഞ തവണത്തെ ഫ്രഞ്ച് ഓപ്പണിലും കെർബർ ആദ്യ റൗണ്ടിൽ പുറത്തായിരുന്നു. കളിമൺ കോർട്ടിൽ കെർബറിന്റെ റെക്കോഡും ശോചനീയമാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: French open 2017 top seed angelique kerber crashes out in opening round

Next Story
ഫെൻസിങ്ങിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ ഭവാനി ദേവി
The moderation of comments is automated and not cleared manually by malayalam.indianexpress.com