Latest News

Copa America 2019 Full Schedule: കോപ്പയ്ക്ക് വേണ്ടി കൊമ്പുകോർക്കാൻ വമ്പന്മാർ; മത്സരക്രമം

2019 Copa America Full Schedule, Fixtures, Teams: നാളെ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ബ്രസീൽ ബോളീവിയയെ നേരിടും

copa america 2019, copa america schedule, copa america 2019 schedule, copa america 2019 fixtures, copa america fixture 2019, 2019 copa america, copa america cup, argentina copa america, copa america fixture, copa america full match schdule, copa america 2019, copa america schedule, copa america, brazil, argentina, കോപ്പാ അമേരിക്ക, മത്സരക്രമം, football news, football, ഫുട്ബോൾ വാർത്ത, ഫുട്ബോൾ, ie malayalam, ഐഇ മലയാളം

Copa America 2019 Complete Schedule, Fixture: ലാറ്റിനമേരിക്കൻ ഫുട്ബോളിൽ മറ്റൊരു വസന്തകാലത്തിന് നാളെ ബ്രസീലിൽ തുടക്കമാകും. ജൂൺ 14നാണ് മത്സരങ്ങൾക്ക് തുടക്കമാകുന്നതെങ്കിലും ഇന്ത്യൻ സമയം അനുസരിച്ച് ജൂൺ 15നായിരിക്കും ആദ്യ മത്സരം. അർജന്റീനയും ബ്രസീലുമെല്ലാം മൈതാനത്ത് പന്ത് തട്ടാനെത്തുമ്പോൾ ആരാധകരും ആവേശത്തിൽ തന്നെ.

മൂന്ന് ഗ്രൂപ്പുകളിലായാണ് കോപ്പ അമേരിക്ക മത്സരങ്ങൾ നടക്കുന്നത്. ഓരോ ഗ്രൂപ്പിൽ മുന്നിലെത്തുന്ന രണ്ട് ടീമുകൾ വീതവും മൂന്നാം സ്ഥാനക്കാരിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകളുമാകും ക്വർട്ടർ പോരാട്ടത്തിന് യോഗ്യത നേടുന്നത്.

Copa America 2019: ഗ്രൂപ്പുകൾ

ഗ്രൂപ്പ് A: ബ്രസീൽ, ബോളിവിയ, പെറു, വെനിസ്വേലേ

ഗ്രൂപ്പ് B: അർജന്റീന, കോളംബിയ, പാരാഗ്വേയ്, ഖത്തർ

ഗ്രൂപ്പ് C: ഇക്വഡോർ, ജപ്പാൻ, ഉറുഗ്വേയ്, ചിലെ

Copa America 2019 Schedule: മത്സരക്രമം

June 15 : Brazil vs Bolivia, Sao Paulo – 6:00 am

June 16 : Venezuela vs Peru, Porto Alegre – 12:30 am

June 16 : Argentina vs Colombia Salvador – 3:30 am

June 17 : Paraguay vs Qatar, Rio de Janeiro – 12:30 am

June 17 : Uruguay vs Ecuador, Belo Horizonte – 3:30 am

June 18 : Japan vs Chile, Sao Paulo – 4:30 am

June 19 : Bolivia vs Peru, Rio de Janeiro – 3:00 am

June 19 : Brazil vs Venezuela, Salvador – 6:00 am

June 20 : Colombia vs Qatar, Sao Paulo – 3:00 am

June 20 : Argentina vs Paraguay , Belo Horizonte – 6:00 am

June 21 : Uruguay vs Japan at Salvador – 4:30 am

June 22 : Ecuador vs Chile, Porto Alegre – 4:30 am

June 23 : Bolivia vs Venezuela, Belo Horizonte – 12:30 am

June 23 : Peru vs Brazil, Sao Paulo – 12:30 am

June 24 : Qatar vs Argentina, Porto Alegre – 12:30 am

June 24 : Colombia vs Paraguay, Salvadorat 12:30 am

June 25 : Chile vs Uruguay, Rio de Janeiroat – 4:30 am

June 25 : Ecuador vs Japan, Belo Horizonte – 4:30 am

Copa America 2019 knockout matches

June 28 : First quarterfinal, Porto Alegre – 6:00 am

June 29 : Second quarterfinal, Rio de Janeiro – 12:30 am

June 29 : Third quarterfina, Sao Paulo – 4:30 am

June 30 : Fourth quarterfinal, Sao Lourenco da Mata – 12:30 am

July 3 : First semifinal, Belo Horizonte – 6:00 am

July 4 : Second semifinal, Porto Alegre – 6:00 am

July 7 : Third place playoff at Corinthians Arena, Sao Paulo – 12:30 am

July 8 : Final at Maracana, Rio de Janeiro – 1:30

ദക്ഷിണ അമേരിക്കൻ രാജ്യങ്ങളാണ് ടൂർണമെന്റിലെ ശ്രദ്ധകേന്ദ്രങ്ങളെങ്കിലും മറ്റ് രാജ്യങ്ങൾക്കും അതിഥികളായി കോപ്പ അമേരിക്കയിൽ മത്സരിക്കാൻ അവസരം നൽകുന്നുണ്ട്. ബ്രസീലാണ് ഇത്തവണത്തെ കോപ്പാ പോരാട്ടങ്ങൾക്ക് വേദിയാകുന്നത്. 12 ടീമുകളാണ് കോപ്പ അമേരിക്കയിൽ മത്സരിക്കുന്നത്. ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് പുറമെ ഏഷ്യൻ ശക്തികളായ ജപ്പാനും 2022 ലോകകപ്പിന് വേദിയൊരുക്കുന്ന ഖത്തറും കോപ്പ അമേരിക്കയിൽ പന്ത് തട്ടുന്നുണ്ട്.

Get the latest Malayalam news and Football news here. You can also read all the Football news by following us on Twitter, Facebook and Telegram.

Web Title: Copa america 2019 full schedule brazil argentina

Next Story
‘ധോണിയും യുവിയും ഇപ്പോഴും ശത്രുക്കള്‍’; എരിതീയില്‍ എണ്ണയൊഴിച്ച് താരത്തിന്റെ ട്വീറ്റ്Dhoni, ധോണി,Yuvraj Singh,യുവരാജ് സിങ്, Yuvraj Dhoni,യുവരാജ് ധോണി, Yuvi Dhoni,യുവി ധോണി, MS Dhoni, Yuvraj, krk, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com