ISL 2020: എടികെ മോഹന്ബഗാന്, മുംബൈ സിറ്റി ടീം സ്ണ്പോസര്മാരായി വാതുവയ്പ്പ് കമ്പനികള്‍
സിറ്റി ഫുട്ബോൾ ഗ്രൂപ്പിന് കീഴിലുള്ള ആഗോള ക്ലബ്ബുകളുടെ ഭാഗമായ മുംബൈ സിറ്റിയും എടികെ മോഹൻ ബഗാനും പരിശീലനം, മാച്ച്-ഡേ കിറ്റുകൾ, കളിസ്ഥലങ്ങൾ എന്നിവയിൽ ഈ സ്പോൺസറുടെ ലോഗോകൾ ധരിക്കും/പ്രദര്‍ശിപ്പിക്കും.