കായിക താരങ്ങളും ഇത്തവണത്തെ ദീപാവലി ഗംഭീരമായി ആഘോഷിച്ചു. ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, അജിങ്ക്യ രഹാനെ, വിരേന്ദർ സെവാഗ്, ഹാർദിക് പാണ്ഡ്യ അടക്കമുളളവർ കുടുംബത്തിനൊപ്പമാണ് ഇത്തവണത്തെ ദീപാവലി ആഘോഷിച്ചത്. വിവാഹശേഷമുളള എല്ലാ ദീപാവലി ആഘോഷങ്ങളുടെ ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുളള വിരാട് കോഹ്‌ലി ഇത്തവണയും പതിവു തെറ്റിച്ചില്ല. ചിത്രങ്ങൾ പങ്കുവച്ചതിനൊപ്പം ഏവർക്കും ദീപാവലി ആഘോഷങ്ങളും നേർന്നു.

Read More: ദീപാവലി വർണാഭമാക്കി സിനിമാ ലോകവും; ചിത്രങ്ങൾ

View this post on Instagram

Wishing u all a very happy Diwali

A post shared by Bhuvneshwar Kumar (@imbhuvi) on

View this post on Instagram

Wish u all a very happy Diwali

A post shared by Tanya Umesh Yaadav (@tanya_wadhwa) on

View this post on Instagram

‪Wish you all a very Happy Diwali! ‬

A post shared by Suresh Raina (@sureshraina3) on

View this post on Instagram

Happy Diwali

A post shared by jasprit bumrah (@jaspritb1) on

View this post on Instagram

Happy Diwali to everyone

A post shared by Yuzvendra Chahal (@yuzi_chahal23) on

View this post on Instagram

Happy Diwali

A post shared by SOURAV GANGULY (@souravganguly) on

View this post on Instagram

Wishing everyone a very Happy and prosperous Diwali !

A post shared by Zaheer Khan (@zaheer_khan34) on

Read More: അനുഷ്കയ്ക്കൊപ്പമുളള ദീപാവലി ഗംഭീരമാക്കി വിരാട് കോഹ്‌ലി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook