scorecardresearch
Latest News

ഇന്ത്യക്ക് ‘സ്വർണ്ണക്കണി’ നൽകി സൈന നെഹ്‌വാൾ

ഇന്ത്യക്ക് ഇരുപത്തിയാറാം സ്വർണ്ണം

ഇന്ത്യക്ക് ‘സ്വർണ്ണക്കണി’ നൽകി സൈന നെഹ്‌വാൾ

ഗോൾഡ്കോസ്റ്റ്: കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്‌​വാ​ളി​ന് സ്വ​ർ​ണം. വാ​ശി​യേ​റി​യ ഫൈ​ന​ലി​ൽ ഇന്ത്യൻ​ താരം പി.വി സിന്ധുവിനെ തോൽപ്പിച്ചാണ് സൈനയുടെ സ്വർണ്ണ നേട്ടം. നേരിട്ടുളള സെറ്റുകൾക്കായിരുന്നു സൈനയുടെ വിജയം. സ്കോ​ർ: 21-18, 23-21. ഇത് രണ്ടാം തവണയാണ് സൈന കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണം നേടുന്നത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Cwg 2018 live badminton live score saina nehwal beats pv sindhu in thriller wins gold