ഗോൾഡ്കോസ്റ്റ്: ബാഡ്മിന്റൺ പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്ത്യൻ താരം കിടംബി ശ്രീകാന്തിന് തോൽവി. മലേഷ്യൻ ഇതിഹാസ താരം ലീ ചോങ് വെയാണ് ലോക ഒന്നാം നമ്പർ താരമായ ശ്രീകാന്തിനെ തോൽപ്പിച്ചത്. മൂന്ന് സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലാണ് ശ്രീകാന്തിന്റെ തോൽവി. സ്കോർ 19-21, 21-14, 21-14

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook