scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

CSK vs MI 2019 Live Updates: നായകന്‍ മുന്നില്‍ നിന്നു നയിച്ചു; ചെന്നൈയെ 46 റണ്‍സിന് തകർത്ത് മുംബെെ

109 റണ്‍സ് ഓള്‍ ഔട്ടായതോടെ 46 റണ്‍സിനാണ് ചെന്നൈ മുംബൈയോട് പരാജയപ്പെട്ടത്. മുരളി വിജയ് 38 റണ്‍സും ബ്രാവോ 20 റണ്‍സും സാന്റ്‌നര്‍ 22 റണ്‍സും നേടി

chennai super kings vs mumbai indians, csk vs mi match, chennai super kings vs mumbai indians live score, chennai super kings vs mumbai indians live, csk vs mi live score, cricket news, live cricket score, live score, sports news, sports updates, cricket news, ipl 2019, ipl news

CSK vs MI 2019 Live Updates:ഓപ്പണര്‍ മുരളി വിജയിയുടേയും മധ്യനിരയില്‍ ബ്രാവോയും സാന്റ്‌നറും നടത്തിയ ചെറുത്തു നില്‍പ്പിനും ചെന്നൈയെ രക്ഷിക്കാനായില്ല. 109 റണ്‍സ് ഓള്‍ ഔട്ടായതോടെ 46 റണ്‍സിനാണ് ചെന്നൈ മുംബൈയോട് പരാജയപ്പെട്ടത്. മുരളി വിജയ് 38 റണ്‍സും ബ്രാവോ 20 റണ്‍സും സാന്റ്‌നര്‍ 22 റണ്‍സും നേടി.

മുംബൈ ബോളര്‍മാരില്‍ തിളങ്ങിയത് ലസിത് മലിംഗയാണ്. താരം നാല് വിക്കറ്റാണ് വീഴ്ത്തിയത്. ബുംറയും ക്രുണാല്‍ പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നായകന്‍ രോഹിത് ശര്‍മ്മയുടെ അര്‍ധ സെഞ്ചുറിയുടെ മികവിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഭേദപ്പെട്ട സ്‌കോര്‍ നേടാനായത്. 20 ഓവറില്‍ 155-4 എന്ന നിലയിലാണ് മുംബൈ കളി അവസാനിപ്പിച്ചത്.

അര്‍ധ സെഞ്ചുറി നേടിയ രോഹിത്താണ് ടോപ്പ് സ്‌കോറര്‍. രോഹിത് 48 പന്തില്‍ 67 റണ്‍സാണ് നേടിയത്. എവിന്‍ ലൂയിസ് 30 പന്തില്‍ 32 റണ്‍സുമായി മികച്ച പിന്തുണ നല്‍കി. ഹാര്‍ദ്ദിക് പാണ്ഡ്യ 23 റണ്‍സും നേടി. ചെന്നൈ ബോളര്‍മാരില്‍ തിളങ്ങിയത് രണ്ട് വിക്കറ്റെടുത്ത സാന്റ്‌നറാണ്.

Live Blog

 Live IPL 2019: MI vs CSK 2019 Live Score,














23:29 (IST)26 Apr 2019





















വിക്കറ്റ്

ചെന്നെെയ്ക്ക് 9-ാം വിക്കറ്റും നഷ്ടമായി. സ്കോർ 103-9

23:23 (IST)26 Apr 2019





















100 ല്‍

ചെന്നെെ 100 ലെത്തി. ജയിക്കാന്‍ 22 പന്തില്‍ 55 റണ്‍സ് വേണം. സ്കോർ 101-7

23:12 (IST)26 Apr 2019





















തിരിച്ചുവരാന്‍ ശ്രമിക്കുന്ന ചെന്നെെ

15 ഓവർ കഴിഞ്ഞപ്പോള്‍ ചെന്നെെ 88-6 എന്ന നിലയിലാണ്. 

23:04 (IST)26 Apr 2019





















ചെന്നെെ പതറുന്നു

13 ഓവർ പിന്നിട്ടപ്പോള്‍ ചെന്നെെ 71-6 എന്ന നിലയിലാണ് 

22:34 (IST)26 Apr 2019





















വിക്കറ്റ്

ചെന്നെെയ്ക്ക് നാലാം വിക്കറ്റും നഷ്ടമായി. സ്കോർ 46-4

22:20 (IST)26 Apr 2019





















വിക്കറ്റ്

ചെന്നെെയ്ക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി. റായിഡു പുറത്ത്. സ്കോർ 34-3

22:15 (IST)26 Apr 2019





















വിക്കറ്റ്

സുരേഷ് റെയ്ന പുറത്ത്

22:00 (IST)26 Apr 2019





















വിക്കറ്റ്

ചെന്നെെയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. വാട്സണ്‍ (8) പുറത്ത്. സ്കോർ 9-1

21:55 (IST)26 Apr 2019





















ഇനി തിരിച്ചടി

മുംബെെ ഉയർത്തിയ വിജയലക്ഷ്യം മറി കടക്കാന്‍ ചെന്നെെ

21:41 (IST)26 Apr 2019





















ചെന്നെെയ്ക്ക് ജയിക്കാന്‍ 156 റണ്‍സ്

മുംബെെ ഇന്നിങ്സ് അവസാനിച്ചു. 20 ഓവറില്‍ 155-4 എന്ന നിലയിലാണ് മുംബെെ കളി അവസാനിപ്പിച്ചത്.

21:28 (IST)26 Apr 2019





















ഇന്നിങ്സ് അവസാന ഓവറുകളിലേക്ക്

മുംബെെ ഇന്നിങ്സ് അവസാന ഓവറുകളിലേക്ക്. 18 ഓവർ പിന്നിട്ടപ്പോള്‍ മുംബെെ 128-4 എന്ന നിലയിലാണ്

21:24 (IST)26 Apr 2019





















വിക്കറ്റ്

രോഹിത് ശർമ്മ (67) പുറത്ത് . സ്കോർ 122-4

21:15 (IST)26 Apr 2019





















15 ഓവർ കഴിഞ്ഞു

15 പിന്നിട്ടപ്പോള്‍ മുംബെെ 109-3 എന്ന നിലയിലാണ്. രോഹിത്തും ഹാർദ്ദിക് പാണ്ഡ്യയും ക്രീസില്‍

21:06 (IST)26 Apr 2019





















നായകന്‍ @ 50

21:06 (IST)26 Apr 2019





















വിക്കറ്റ്

കൃണാല്‍ പാണ്ഡ്യ(1) പുറത്ത്,  ഇമ്രാന്‍ താഹിറാണ് വിക്കറ്റെടുത്തത്, സ്കോർ 103-3

21:03 (IST)26 Apr 2019





















100 Comes!!!

മുംബെെ 100 ലെത്തി. 13-ാം ഓവറിലാണ് മുംബെെ 100 ലെത്തിയത്. രോഹിത്തും കൃണാലും ക്രീസിലുണ്ട്. സ്കോർ 100-3.

21:00 (IST)26 Apr 2019





















വിക്കറ്റ്

മുംബെെയ്കക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി. ലൂയിസ് (32) പുറത്ത്. സാന്‍റ്നറാണ് വിക്കറ്റെടുത്തത്. സ്കോർ 99-2

20:51 (IST)26 Apr 2019





















ഇന്നിങ്സിന് പാതി ദൂരം

10 ഓവർ പിന്നിട്ടപ്പോള്‍ മുംബെെ 86-1 എന്ന നിലയിലാണ് 

20:34 (IST)26 Apr 2019





















50 Comes!!

ഏഴാം  ഓവറില്‍ മുംബെെ 50 കടന്നു, രോഹിത്തും ലൂയിസും ക്രീസിലുണ്ട് 

20:26 (IST)26 Apr 2019





















പതറാതെ മുംബെെ

അഞ്ച് ഓവറില്‍ മുംബെെ 41-1 എന്ന നിലയിലാണ്

20:15 (IST)26 Apr 2019





















വിക്കറ്റ്

ഡികോക്ക്(15)പുറത്ത്. ദീപക് ചാഹറാണ് വിക്കറ്റെടുത്തത്. സ്കോർ 24-1

20:12 (IST)26 Apr 2019





















കാത്തു നില്‍ക്കാതെ നയം വ്യക്തമാക്കി മുംബെെ

തുടക്കത്തിലേ മുംബെെ ഇന്ത്യന്‍സ് നയം വ്യക്തമാക്കിയിരിക്കുകയാണ്. രണ്ട് ഓവർ പിന്നിട്ടപ്പോള്‍ മുംബെെ 22-0 എന്ന നിലയിലാണ് 

19:59 (IST)26 Apr 2019





















Lets Begin!!!

കളി ആരംഭിച്ചു. മുംബെെയ്ക്കായി രോഹിത്തും ഡികോക്കും ഓപ്പണ്‍ ചെയ്യുന്നു 

19:53 (IST)26 Apr 2019





















ടീമുകള്‍ തയ്യാർ

19:32 (IST)26 Apr 2019





















ടോസ് ടെെം

ടോസ് നേടിയ ചെന്നെെ ബോളിങ് തിരഞ്ഞെടുത്തു. 

19:25 (IST)26 Apr 2019





















കളിക്ക് മുന്നേ ചെന്നെെയ്ക്ക് തിരിച്ചടി

പനി കാരണം നായകന്‍ എംഎസ് ധോണി ഇന്ന് കളിക്കില്ല. പകരം ചെന്നെെയെ നയിക്കുക സുരേഷ് റെയ്നയാണ് 

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Csk vs mi 2019 live score updates