കോൺഫെഡറേഷൻ കപ്പിന്റെ സെമിയിൽ പുറത്തായെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡ് ഇതാ ഒരു സന്തോഷ വാർത്ത. ക്രിസ്റ്റ്യാനോയുടെ വീട്ടിലേക്ക് പുതിയ 2 അതിഥികൾകൂടി എത്തിയിരിക്കുകയാണ്. ഇന്നലെയാണ് ക്രിസ്റ്റ്യാനോയുടെ ഭാര്യ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. രണ്ട് പേരും പെൺകുട്ടികളാണ്.

കോൺഫെഡറേഷൻ കപ്പ് കളിക്കാൻ റഷ്യയിൽ എത്തിയ റൊണാൾഡോ ഇന്നലെ ഉച്ചയോടെ മക്കളെ കാണാൻ എത്തി. സ്വന്തം വീമാനത്തിലാണ് ക്രിസ്റ്റ്യാനോ റഷ്യയിൽ നിന്ന് മക്കളുട അടുത്തേക്ക് എത്തിയത്. കുട്ടികളുമായുള്ള ചിത്രം ക്രിസ്റ്റ്യാനോ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ