‘യുവിക്കൊപ്പം ആ 12-ാം നമ്പര്‍ ജഴ്‌സിയും വിരമിക്കട്ടെ’; ഹൃദയം തൊട്ട് ക്രിക്കറ്റ് ലോകം

യുവരാജ്, സച്ചിന്‍, ഗാംഗുലി, സെവാഗ്, ദ്രാവിഡ്, ലക്ഷ്മണ്‍, സഹീര്‍, ഗംഭീര്‍, ആശിഷ് നെഹ്‌റ, മുഹമ്മദ് കെെഫ് അങ്ങനെ ഒരു ജനതയുടെ വികാരമായിരുന്നവരില്‍ പലരും പാഡഴിച്ചിരിക്കുകയാണ്.

Yuvraj Singh, Yuvraj Six, Yuvraj Six Sixes in an Over, Yuvraj Six Broad,

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച യുവരാജ് സിങ്ങിന് ആശംസകള്‍ നേര്‍ന്നും ഓര്‍മ്മകള്‍ക്ക് നന്ദി പറഞ്ഞും ക്രിക്കറ്റ് ലോകം. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മുതല്‍ കളിക്കളത്തിലെ പാര്‍ട്ണര്‍ ഇന്‍ ക്രൈം മുഹമ്മദ് കൈഫ് വരെയുള്ളവര്‍ യുവിക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

യുവരാജ് പാഡഴിക്കുന്നതോടെ അവസാനിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണ തലമുറ കൂടിയാണ്. സച്ചിന്‍, ഗാംഗുലി, സെവാഗ്, ദ്രാവിഡ്, ലക്ഷ്മണ്‍, സഹീര്‍, ഗംഭീര്‍, ആശിഷ് നെഹ്‌റ, മുഹമ്മദ് കെെഫ് അങ്ങനെ ഒരു ജനതയുടെ വികാരമായിരുന്നവരില്‍ പലരും പാഡഴിച്ചിരിക്കുകയാണ്. യുവരാജ് കൂടെ 17 വര്‍ഷം നീണ്ട കരിയറിന് വിരാമമിടുമ്പോള്‍ ആ കണ്ണിയില്‍ ഇനി ബാക്കിയാകുന്നത് ഹര്‍ഭജന്‍ സിങ് മാത്രമായിരിക്കും.

യുവിയുടെ വിരമിക്കലിനോട് ക്രിക്കറ്റ് ലോകം പ്രതികരിച്ചത് ഇങ്ങനെയാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Cricketers react to yuvraj singhs retirement

Next Story
ആ ലോകകപ്പ് വിജയത്തിന് യുവരാജിന്റെ രക്തത്തിന്റെ മണമുണ്ട്Yuvraj Singh, Yuvraj Six, Yuvraj Six Sixes in an Over, Yuvraj Six Broad,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express