India vs Sri Lanka 2nd T20: ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മത്സരം മാറ്റി

ഇന്ത്യൻ താരം ക്രുണാൽ പാണ്ഡ്യയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മത്സരം മാറ്റിയത്

Photo: Facebook/ Indian Cricket Team

കൊളംബോ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മത്സരം മാറ്റിവച്ചു. ഇന്നു നടക്കേണ്ടിയിരുന്ന മത്സരമാണ് ജൂലൈ 28 ലേക്ക് മാറ്റിയത്. ഇന്ത്യൻ താരം ക്രുണാൽ പാണ്ഡ്യയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മത്സരം മാറ്റിയത്.

ഇന്നു രാവിലെ നടത്തിയ റാപ്പിഡ് ആന്റിജൻ ടെസ്റ്റിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ക്രുണാലുമായി എട്ടു താരങ്ങൾ സമ്പർക്കത്തിലേർപ്പെട്ടതായി മെഡിക്കൽ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ സംഘത്തിലെ മുഴുവൻ പേരെയും ആർ‌ടി-പി‌സി‌ആർ പരിശോധനയ്ക്ക് വിധേയമാക്കും.

പരമ്പര നഷ്ടമാകാതിരിക്കാന്‍ ശ്രീലങ്കയ്ക്ക് ഇന്നത്തെ ജയം അനിവാര്യമായിരുന്നു. 2019 ഒക്ടോബറിന് ശേഷം കളിച്ച 14 ട്വന്റി 20യില്‍ ഒന്നില്‍ മാത്രമാണ് ജയിക്കാനായത്.

Also Read: Tokyo Olympics 2020: പ്രായം 13; നേട്ടം ഒളിംപിക്സില്‍ സ്വര്‍ണം

Get the latest Malayalam news and Cricket news here. You can also read all the Cricket news by following us on Twitter, Facebook and Telegram.

Web Title: India vs sri lanka second twenty 20 preview

Next Story
India vs Sri Lanka 1st T20I Score: നാല് വിക്കറ്റ് നേട്ടവുമായി ഭുവനേശ്വർ; 18.3 ഓവറിൽ ശ്രീലങ്ക ഓൾഔട്ട്; ഇന്ത്യക്ക് 38 റൺസ് വിജയംindia vs sri lanka, cricket, live cricket online, live cricket, sl vs ind, sl vs ind live score, sl vs ind T20 live score, cricket streaming, india vs sri lanka T20 live score, ind vs sl, ind vs sl live score, india vs sri lanka 1st T20 live score, sri lanka vs india 1st T20 score, india vs sri lanka, india vs sri lanka live score, ind vs sl 1st T20 live score, cricket score, live cricket score, cricket score, live cricket streaming, ind vs sl T20 live score, india vs sri lanka live score, india vs sri lanka T20, ind vs sl live streaming, india vs sri lanka live streaming, ഇന്ത്യ ശ്രീലങ്ക, ഇന്ത്യ, ശ്രീലങ്ക, ടി20, ക്രിക്കറ്റ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com