ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഒരുങ്ങി കഴിഞ്ഞും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ. ഇനി രണ്ട് നാൾ മാത്രമാണ് ലോകകപ്പ് മത്സരങ്ങൾക്ക് അവശേഷിക്കുന്നത്. ടീമുകളെല്ലാം അവസാന വട്ട ഒരുക്കത്തിലാണ്. ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങൾ ആരംഭിച്ചു കഴിഞ്ഞു. താരങ്ങൾക്ക് ടീമിൽ ഇടം ഉറപ്പിക്കാനുള്ള അവസാന അവസരമാണ് സന്നാഹ മത്സരങ്ങൾ. മാനേജ്മെന്റിന് താരങ്ങളുടെ കായികക്ഷമത പരിശോധിക്കുന്നതിനുള്ള അവസരവും.

Also Read: ICC Cricket World Cup 2019: ലോകകപ്പിന് ഇനി അഞ്ച് നാളുകൾ; ടീമുകൾ, മത്സരക്രമം, വേദികൾ ഒറ്റനോട്ടത്തിൽ

മേയ് 30 മുതലാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. ക്രിക്കറ്റിന്റെ കളിതൊട്ടിൽ എന്നറിയപ്പെടുന്ന ഇംഗ്ലണ്ടാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതും. ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി രണ്ട് വീതം സന്നാഹ മത്സരങ്ങളാണ് ടീമുകൾ കളിക്കുക. റൗണ്ട് റോബിൻ ഫോർമാറ്റിലാകും ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾ. ടൂർണമെന്റിൽ പങ്കെടുക്കുന്ന പത്ത് ടീമുകളും നേർക്കുനേർ വരുന്നു എന്നതാണ് ഈ ഫോർമാറ്റിന്റെ പ്രത്യേകത. പോയിന്റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാരാകും സെമിഫൈനലിന് യോഗ്യത നേടുക.

ICC World Cup Time Table 2019: ലോകകപ്പ് മത്സരക്രമം

May 30 – England vs South Africa
May 31 – West Indies vs Pakistan
June 01 – New Zealand vs Sri Lanka
June 02 – Australia vs Afghanistan
June 03 – South Africa vs Bangladesh
June 04 – Srilanka vs Afghanistan
June 05 – South Africa vs India
June 05 – New Zealand vs Bangladesh
June 06 – Australia vs West Indies
June 07 – Pakistan vs Sri Lanka
June 08 – England vs Bangladesh
June 08 – Afghanistan vs New Zealand
June 09 – India vs Australia
June 10 – South Africa vs West Indies
June 11 – Bangladesh vs Srilanka
June 12 – Australia vs Pakistan
June 13 – India vs New Zealand
June 14 – England vs West Indies
June 15 – Sri Lanka vs Australia
June 15 – South Africa vs Afghanistan
June 16 – India vs Pakistan
June 17 – West Indies vs Bangladesh
June 18 – England vs Afghanistan
June 19 – New Zealand vs South Africa
June 20 – Australia vs Bangladesh
June 21 – England vs Sri Lanka
June 22 – India vs Afghanistan
June 22 – West Indies vs New Zealand
June 23 – Pakistan vs South Africa
June 24 – Bangladesh vs Afghanistan
June 25 – England vs Australia
June 26 – New Zealand vs Pakistan
June 27 – West Indies vs India
June 28 – Sri Lanka vs South Africa
June 29 – Pakistan vs Afghanistan
June 29 – New Zealand vs Australia
June 30 – England vs India
July 01 – Sri Lanka vs West Indies
July 02 – Bangladesh vs India
July 03 – England vs New Zealand
July 04 – Afghanistan vs West Indies
July 05 – Pakistan vs Bangladesh
July 06 – Sri Lanka vs India
July 06 – Australia vs South Africa

ICC World Cup Time Table 2019 Semifinal : ലോകകപ്പ് സെമിഫൈനൽ മത്സരങ്ങൾ

July 09 – പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാർ vs പോയിന്റ് പട്ടികയിലെ നാലാം സ്ഥാനക്കാർ

July 11 – പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാർ vs പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാർ

ICC World Cup Time Table 2019 Final : ലോകകപ്പ് ഫൈനൽ മത്സരം

July 14 – സെമിഫൈനൽ വിജയികൾ

ICC World Cup Time Table 2019 full schedule india

ICC World Cup Time Table 2019 full schedule india

ICC World Cup Time Table 2019 full schedule india

ICC World Cup Time Table 2019 full schedule india

ICC World Cup Time Table 2019 full schedule india

ICC World Cup Time Table 2019, World Cup Schedule, full schedule, ലോകകപ്പ്, ലോകകപ്പ് 2019 മത്സരക്രമം, india world cup Schedule, icc cricket world cup 2019, cricket world cup 2019 teams, world cup 2019 schedule, cricket world cup venues, world cup 2019 indian team, world cup 2019 cricket, world cup 2019 tickets, world cup 2019 time table, iemalayalam, ഐഇ മലയാളം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook