scorecardresearch

ICC World Cup Time Table 2019: ഓരോ ടീമും നേർക്കുനേർ; ലോകകപ്പ് മത്സരക്രമം

റൗണ്ട് റോബിൻ ഫോർമാറ്റിലാകും ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾ. ടൂർണമെന്റിൽ പങ്കെടുക്കുന്ന പത്ത് ടീമുകളും നേർക്കുനേർ വരുന്നു എന്നതാണ് ഈ ഫോർമാറ്റിന്റെ പ്രത്യേകത

റൗണ്ട് റോബിൻ ഫോർമാറ്റിലാകും ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾ. ടൂർണമെന്റിൽ പങ്കെടുക്കുന്ന പത്ത് ടീമുകളും നേർക്കുനേർ വരുന്നു എന്നതാണ് ഈ ഫോർമാറ്റിന്റെ പ്രത്യേകത

author-image
Sports Desk
New Update
ICC World Cup Time Table 2019, World Cup Schedule, full schedule, ലോകകപ്പ്, ലോകകപ്പ് 2019 മത്സരക്രമം, india world cup Schedule, icc cricket world cup 2019, cricket world cup 2019 teams, world cup 2019 schedule, cricket world cup venues, world cup 2019 indian team, world cup 2019 cricket, world cup 2019 tickets, world cup 2019 time table, iemalayalam, ഐഇ മലയാളം

ICC World Cup Time Table 2019 full schedule india

ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഒരുങ്ങി കഴിഞ്ഞും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ. ഇനി അഞ്ച് നാൾ മാത്രമാണ് ലോകകപ്പ് മത്സരങ്ങൾക്ക് അവശേഷിക്കുന്നത്. ടീമുകളെല്ലാം അവസാന വട്ട ഒരുക്കത്തിലാണ്. ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങൾ ആരംഭിച്ചു കഴിഞ്ഞു. താരങ്ങൾക്ക് ടീമിൽ ഇടം ഉറപ്പിക്കാനുള്ള അവസാന അവസരമാണ് സന്നാഹ മത്സരങ്ങൾ. മാനേജ്മെന്റിന് താരങ്ങളുടെ കായികക്ഷമത പരിശോധിക്കുന്നതിനുള്ള അവസരവും.

Advertisment

Also Read: ICC Cricket World Cup 2019: ലോകകപ്പിന് ഇനി അഞ്ച് നാളുകൾ; ടീമുകൾ, മത്സരക്രമം, വേദികൾ ഒറ്റനോട്ടത്തിൽ

മേയ് 30 മുതലാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. ക്രിക്കറ്റിന്റെ കളിതൊട്ടിൽ എന്നറിയപ്പെടുന്ന ഇംഗ്ലണ്ടാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതും. ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി രണ്ട് വീതം സന്നാഹ മത്സരങ്ങളാണ് ടീമുകൾ കളിക്കുക. റൗണ്ട് റോബിൻ ഫോർമാറ്റിലാകും ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾ. ടൂർണമെന്റിൽ പങ്കെടുക്കുന്ന പത്ത് ടീമുകളും നേർക്കുനേർ വരുന്നു എന്നതാണ് ഈ ഫോർമാറ്റിന്റെ പ്രത്യേകത. പോയിന്റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാരാകും സെമിഫൈനലിന് യോഗ്യത നേടുക.

ICC World Cup Time Table 2019: ലോകകപ്പ് മത്സരക്രമം

May 30 - England vs South Africa

May 31 - West Indies vs Pakistan

June 01 - New Zealand vs Sri Lanka

June 02 - Australia vs Afghanistan

June 03 - South Africa vs Bangladesh

June 04 - Srilanka vs Afghanistan

June 05 - South Africa vs India

June 05 - New Zealand vs Bangladesh

June 06 - Australia vs West Indies

June 07 - Pakistan vs Sri Lanka

June 08 - England vs Bangladesh

June 08 - Afghanistan vs New Zealand

June 09 - India vs Australia

June 10 - South Africa vs West Indies

June 11 - Bangladesh vs Srilanka

June 12 - Australia vs Pakistan

June 13 - India vs New Zealand

June 14 - England vs West Indies

June 15 - Sri Lanka vs Australia

June 15 - South Africa vs Afghanistan

June 16 - India vs Pakistan

June 17 - West Indies vs Bangladesh

June 18 - England vs Afghanistan

June 19 - New Zealand vs South Africa

June 20 - Australia vs Bangladesh

June 21 - England vs Sri Lanka

June 22 - India vs Afghanistan

June 22 - West Indies vs New Zealand

June 23 - Pakistan vs South Africa

June 24 - Bangladesh vs Afghanistan

June 25 - England vs Australia

June 26 - New Zealand vs Pakistan

June 27 - West Indies vs India

June 28 - Sri Lanka vs South Africa

June 29 - Pakistan vs Afghanistan

June 29 - New Zealand vs Australia

June 30 - England vs India

July 01 - Sri Lanka vs West Indies

July 02 - Bangladesh vs India

July 03 - England vs New Zealand

July 04 - Afghanistan vs West Indies

July 05 - Pakistan vs Bangladesh

July 06 - Sri Lanka vs India

July 06 - Australia vs South Africa

Advertisment

ICC World Cup Time Table 2019 Semifinal : ലോകകപ്പ് സെമിഫൈനൽ മത്സരങ്ങൾ

July 09 - പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാർ vs പോയിന്റ് പട്ടികയിലെ നാലാം സ്ഥാനക്കാർ

July 11 - പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാർ vs പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാർ

ICC World Cup Time Table 2019 Final : ലോകകപ്പ് ഫൈനൽ മത്സരം

July 14 - സെമിഫൈനൽ വിജയികൾ

publive-image

publive-image

publive-image

publive-image

ICC World Cup Time Table 2019 full schedule india

ICC World Cup Time Table 2019 full schedule india

ICC World Cup Time Table 2019 full schedule india

ICC World Cup Time Table 2019 full schedule india

ICC World Cup Time Table 2019 full schedule india

ICC World Cup Time Table 2019, World Cup Schedule, full schedule, ലോകകപ്പ്, ലോകകപ്പ് 2019 മത്സരക്രമം, india world cup Schedule, icc cricket world cup 2019, cricket world cup 2019 teams, world cup 2019 schedule, cricket world cup venues, world cup 2019 indian team, world cup 2019 cricket, world cup 2019 tickets, world cup 2019 time table, iemalayalam, ഐഇ മലയാളം

Australian Cricket Team Indian Cricket Team Cricket World Cup Bangladesh Cricket Team Afghanistan Cricket Team Windies Cricket Team South Africa Cricket Team Pakistan Cricket Team New Zealand Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: