ഗോൾഡ്കോസ്റ്റ്: 2018 കോമൺവെൽത്ത് ഗെയിംസിന്റെ വേഗറാണി പട്ടം മിഷേലി ഐയിക്ക്. ട്രിനിഡാഡ് & ടുബാഗോയുടെ താരായ മിഷേലി 11.14 സെക്കന്റിലാണ് വിജയവര തൊട്ടത്.

ജമൈക്കയുടെ ക്രിസ്റ്റ്യാന വില്യംസിനാണ് വെളളി. 11.21 സെക്കന്റിലാണ് ക്രിസ്റ്റ്യാന ഫിനിഷ് ചെയ്തത്. ജമൈക്കയുടെ തന്നെ ജയേൺ ഇവൻസിനാണ് വെങ്കലം. 11.22 സെക്കന്റിലാണ് ഇവാൻസ് ഫിനിഷ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ