scorecardresearch

പരിശീലകനെ തീരുമാനിക്കുന്നതിന് മുമ്പ് കോഹ്ലിയുമായി ചര്‍ച്ച ചെയ്യണമെന്ന് സൗരവ് ഗാംഗുലി

പ​രി​ശീ​ല​ക​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള അ​ഭി​മു​ഖ​ത്തി​നു​ശേ​ഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം

പ​രി​ശീ​ല​ക​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള അ​ഭി​മു​ഖ​ത്തി​നു​ശേ​ഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
saurav ganguly, indian team, anil kumble

ഫയല്‍ ചിത്രം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക​നെ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കുമെന്ന് ബി​സി​സി​ഐ ക്രി​ക്ക​റ്റ് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം സൗ​ര​വ് ഗാം​ഗു​ലി. ഇ​ന്ത്യ​ൻ ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യു​മാ​യി ച​ർ​ച്ച ചെ​യ്ത​ശേ​ഷ​മാ​കും ഈ ​കാ​ര്യ​ത്തി​ൽ അ​ന്തി​മ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​ക​യെ​ന്ന് ഗാംഗുലി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

Advertisment

പ​രി​ശീ​ല​ക​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള അ​ഭി​മു​ഖ​ത്തി​നു​ശേ​ഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഗാം​ഗു​ലി​യെ കൂ​ടാ​തെ സ​ച്ചി​നും ല​ക്ഷ്മ​ണും ആ​ണ് ഉ​പ​ദേ​ശ​ക​സ​മി​തി​യി​ലു​ള്ള​ത്. പരിശീലകനെ തെരഞ്ഞെടുക്കുന്നതിന് ഇന്ത്യന്‍ നായകനുമായി ചര്‍ച്ച ചെയ്യേണ്ട സാഹചര്യം എന്താണെന്നതിനെ കുറിച്ച് ഉപദേശകസമിതി വ്യക്തമാക്കിയില്ല.

വീരേന്ദർ സേവാഗ്, രവി ശാസ്ത്രി, ടോം മൂഡി, റിച്ചാർഡ് പൈബസ് തുടങ്ങിയവര്‍ അടക്കം പത്ത് പേരാണ് ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് അപേക്ഷ നൽകിയത്.

Indian Captain Sourav Ganguly Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: