സൂറിച്ച്: ചാമ്പ്യൻസ് ലീഗിന്രെ സെമിലൈനപ്പായി. നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് ജർമ്മൻ ചാമ്പ്യൻമാരായ ബയൺ മ്യൂണിച്ചിനെ നേരിടും. രണ്ടാം സെമിയിൽ ലിവർപൂൾ എഎസ് റോമയെ നേരിടും.

ഏപ്രിൽ 24, 25 തീയതികളിലായിരിക്കും ആദ്യപാദ സെമിഫൈനൽ മൽസരങ്ങൾ നടക്കുക. മെയ് 1, 2 തീയതികളിലായിരിക്കും രണ്ടാംപാദ സെമിഫൈനൽ മൽസരങ്ങൾ നടക്കുക.

യൂറോപ്പ ലീഗിന്റെ സെമിലൈനപ്പും പൂർത്തിയായിട്ടുണ്ട്. ആഴ്സണൽ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡുമായി ഏറ്റുമുട്ടുമ്പോൾ ഫ്രഞ്ച് ക്ലബായ മാഴ്സെ സോൾസ്ബർഗുമായി ഏറ്റുമുട്ടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook