Latest News

കൈയൊഴിഞ്ഞ് കേന്ദ്രം: ചിത്രയെ ഒഴിവാക്കിയതില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചു

അത്‌ലറ്റിക് ഫെഡറേഷന്റെ തീരുമാനങ്ങളില്‍ കൈകടത്താനുളള അധികാരം കേന്ദ്ര സർക്കാരിന് ഇല്ലെന്ന് അറിയിച്ചു

ലോക അത്ലറ്റിക് മീറ്റ്, പിയു ചിത്ര, ചിത്ര, മലയാളി താരം, അത്ലറ്റിക് മീറ്റ്, ഇന്ത്യൻ താരങ്ങൾ, അത്ലറ്റിക് ഫെഡറേഷൻ

ന്യൂഡൽഹി: ലോക ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽനിന്നു പി.യു. ചിത്രയെ ഒഴിവാക്കിയതിൽ ഇടപെടാനാവില്ലെന്ന് കേന്ദ്രസർക്കാർ. ഹൈക്കോടതിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
അത്‌ലറ്റിക് ഫെഡറേഷന്റെ തീരുമാനങ്ങളില്‍ കൈകടത്താനുളള അധികാരം കേന്ദ്ര സർക്കാരിന് ഇല്ല. അത്‌ലറ്റിക് ഫെഡറേഷൻ സ്വതന്ത്രമായി പ്രവർത്തിക്കുന്ന സംഘടനയാണെന്നും അതിനാൽ ഇക്കാര്യത്തിൽ ഇടപെടാനാവില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Center says it has no right to interfere in pu chithras issue

Next Story
പനി മാറി; ഇന്ത്യൻ ടീമിലേക്ക് ഓപ്പണർ ലോകേഷ് രാഹുൽ തിരിച്ചെത്തികെഎൽ രാഹുൽ, ടീം ഇന്ത്യ, ഇന്ത്യ ക്രിക്കറ്റ് ടീം, ശ്രീലങ്കൻ പര്യടനം, ടെസ്റ്റ് ഓപ്പണർ
The moderation of comments is automated and not cleared manually by malayalam.indianexpress.com