Latest News

അ​ഖി​ലേ​ന്ത്യാ അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ല ഫു​ട്ബോ​ൾ കി​രീ​ടം കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ലയ്ക്ക്

കാ​ലി​ക്ക​റ്റിന്റെ പ​ത്താം കി​രീ​ട​മാ​ണി​ത്

football

കോഴിക്കോട്: അ​ഖി​ലേ​ന്ത്യാ അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ല ഫു​ട്ബോ​ൾ കി​രീ​ടം കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല നി​ല​നി​ർ​ത്തി. ഫൈ​ന​ലി​ൽ പ​ഞ്ചാ​ബി സ​ർ​വ​ക​ലാ​ശാ​ല​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കാ​ലി​ക്ക​റ്റ് കി​രീ​ടം നേ​ടി​യ​ത്.

ഏ​ക പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​യി​രു​ന്നു കാ​ലി​ക്ക​ട്ടി​ന്‍റെ വി​ജ​യം. കാ​ലി​ക്ക​റ്റി​ന്‍റെ പ​ത്താം കി​രീ​ട​മാ​ണി​ത്. മത്സരത്തിന്റെ അവസാന മിനുറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കിമാറ്റിയാണ് കാലിക്കറ്റ് കിരീടം ഉയർത്തിയത്.

ജേതാക്കൾക്ക് കാലിക്കറ്റ് സർവ്വകലാശാല വൈസ്ചാൻസ്‌ലർ ട്രോഫികൾ വിതരണം ചെയ്തു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Calicut university wins all india inter university football championship

Next Story
എം.ജി സർവ്വകലാശാലയ്ക്ക് വനിതാ കിരീടം; അന്തർസസർവ്വകലാശാല മീറ്റിൽ രണ്ടാമത്inter university meet
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express