Latest News

ഇന്ത്യ ഓപ്പൺ: ഫൈനലിൽ പി.വി സിന്ധുവിന് കാലിടറി, ചൈനീസ് താരത്തിന് കിരീടം

മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിലാണ് സിന്ധു അടിയറവ് പറഞ്ഞത്

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ 500 ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഇ​ന്ത്യ​യു​ടെ ഒ​ളി​മ്പി​ക് മെ​ഡ​ലി​സ്റ്റ് പി.​വി. സി​ന്ധു​വി​ന് ഫൈ​ന​ലി​ൽ തോൽവി. ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ചൈ​ന​യു​ടെ ഷാം​ഗ് ബീ​വ​നാ​ണ് സി​ന്ധു​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗെ​യി​മു​ക​ൾ​ക്കാ​ണ് സി​ന്ധു​വി​ന്‍റെ പ​രാ​ജ​യം. സ്കോ​ർ: 21-18, 11-21, 22-20. ആ​ദ്യ​ഗെ​യിം ന​ഷ്ട​പ്പെ​ട്ട സി​ന്ധു ര​ണ്ടാം ഗെ​യിം അ​നാ​യാ​സം സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും മൂ​ന്നാം ഗെ​യി​മി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ അ​ടി​യ​റ​വ് പ​റ​ഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Bei wen zhang beats pv sindhu 18 21 21 11 20 22 wins indian open

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express