ബാസ്ക്കറ്റ്ബോൾ എന്നത് ഉയരക്കാരുടെ മാത്രം കളി എന്നാണ് വെപ്പ് . എന്നാൽ ഈ ചിന്തയെ വ്യത്യസ്ഥമായ രീതിയിൽ തിരിത്തിയെഴുതുകയാണാണ് അമേരിക്കയിലെ ഈ യുവാവ്.ഉയരക്കാരുടെ കളിയിൽ ഡ്രിബിളിങ്ങ് മികവ് കൊണ്ട് താരമാവുകയാണ് ഈ ചെറുപ്പക്കാരൻ .
മാന്ത്രിക ഡ്രിബിളിങ്ങിനൊപ്പം വ്യത്യസ്തമായ ഒരു തന്ത്രമാണ് ഈ ചെറുപ്പക്കാരൻ കാഴ്ചവെക്കുന്നത്. അമേരിക്കയിലെ ഡി ഡിവിഷൻ ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെന്റിലാണ് സംഭവം.
Meanwhile, in the D League pic.twitter.com/zc6jxWL5SW
— SportsCenter (@SportsCenter) February 26, 2017