വു​ഹാ​ൻ: ഒ​ളി​മ്പി​ക് മെ​ഡ​ല്‍ ജേ​താ​വ് പി.​വി. സി​ന്ധു ഏ​ഷ്യ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റി​ൽ​നി​ന്നും പു​റ​ത്താ​യി. ക്വാ​ർട്ട​റി​ല്‍ ചൈ​ന​യു​ടെ ഹെ ​ബിം​ഗ്ജാ​വോ​യോ​ട് തോ​റ്റാ​ണ് സി​ന്ധു പു​റ​ത്താ​യ​ത്. എ​ട്ടാം സീ​ഡാ​യ ഹെ ​നാ​ലാം സീ​ഡാ​യ സി​ന്ധു​വി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾ​ക്കാ​ണ് വീ​ഴ്ത്തി​യ​ത്. ആ​ദ്യ സെ​റ്റ് സി​ന്ധു നേ​ടി​യെ​ങ്കി​ലും ര​ണ്ടും മൂ​ന്നും സെ​റ്റു​ക​ൾ ഹെ ​സ്വ​ന്ത​മാ​ക്കി സെ​മി​യി​ലേ​ക്ക് മു​ന്നേ​റി. സ്കോ​ർ: 21-15, 14-21, 22-24.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook