അനുഷ്കയ്ക്കൊപ്പം യുഎസിൽ വെക്കേഷനിലായിരുന്നു വിരാട് കോഹ്‌ലി. വെക്കേഷൻ കഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങിയിരിക്കുകയാണ് താരം. വെക്കേഷൻ സമയത്ത് അനുഷ്കയ്ക്ക് ഒപ്പമുളള നിരവധി ചിത്രങ്ങൾ കോഹ്‌ലി തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ന്യൂയോർക്കിലെ തെരുവിലൂടെ ഇരുവരും നടക്കുന്നതിന്റെയും ഷോപ്പിങ് നടത്തുന്നതിന്റെയും ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. അനുഷ്കയ്ക്ക് ഒപ്പമുളള ഒരു സെൽഫിയാണ് ഇക്കൂട്ടത്തിൽ ഏറ്റവും മികച്ചത്.

virat kohli, anushka sharma, newyork trip

Back to the grind again.

A post shared by Virat Kohli (@virat.kohli) on

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ