/indian-express-malayalam/media/media_files/uploads/2019/08/rahane-1.jpg)
സെഞ്ചുറി ദാരിദ്ര്യത്തിന് അന്ത്യം കുറിച്ച് ഇന്ത്യൻ ടെസ്റ്റ് ടീം ഉപനായകൻ അജിങ്ക്യ രഹാനെ. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലാണ് താരം സെഞ്ചുറി തികച്ചത്. 419 റൺസെന്ന കൂറ്റൻ സ്കോറിലേക്ക് ഇന്ത്യയെ നയിച്ചതും അജിങ്ക്യ രഹാനെയുടെ ഇന്നിങ്സാണ്. 242 പന്തുകൾ നേരിട്ട രഹാനെ 102 റൺസ് നേടി.
Century no. for @ajinkyarahane88 - Quality knock from the vice-captain #TeamIndia#WIvINDpic.twitter.com/0dxwDqTmgd
— BCCI (@BCCI) August 25, 2019
രണ്ട് താരങ്ങളുമായി സെഞ്ചുറി കൂട്ടുകെട്ട് തീർക്കാനും രഹാനെക്ക് സാധിച്ചു. നാലാം വിക്കറ്റിൽ നായകൻ വിരാട് കോഹ്‌ലിയുമൊത്ത് 102 റൺസിന്റെയും അഞ്ചാം വിക്കറ്റിൽ ഹനുമാ വിഹാരിയുമായി ചേർന്ന് 135 റൺസിന്റെ കൂട്ടുകെട്ടും രഹാനെ ചേർത്തു. രഹാനെയുടെ കരിയറിലെ പത്താം സെഞ്ചുറിയാണ് ആന്റിഗ്വയിൽ പിറന്നത്.
Class eventually rises to the top. #Rahane
— Harsha Bhogle (@bhogleharsha) August 25, 2019
Well done @ajinkyarahane88 well played.. 100
— Harbhajan Turbanator (@harbhajan_singh) August 25, 2019
The monkey’s off Rahane’s back ! #IndvsWI
— Vikrant Gupta (@vikrantgupta73) August 25, 2019
And the 100 comes for @ajinkyarahane88 well played. It will mean a real lot to him. How many will India need before they declare?
— Boria Majumdar (@BoriaMajumdar) August 25, 2019
As Ian Bishop said the nicest guy in the sport gets an gritty amazing 100. Well played @ajinkyarahane88 . #INDvsWI
— Vikram Sathaye (@vikramsathaye) August 25, 2019
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.