Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

ബേസിൽ തമ്പിയെ തഴഞ്ഞ് സിറാജിന് ഇടം; മൂന്നാം ടി20യിൽ ഇന്ത്യക്ക് ബോളിംഗ്

ജയദേവ് ഉനദ്‌കടിനെ നിലനിർത്തി ജസ്പ്രീത് ബുംറയ്ക്ക് മൂന്നാം മത്സരത്തിൽ വിശ്രമം അനുവദിച്ചു

India vs Sri Lanka Live Cricket Score, Live Score, India vs Sri Lanka Live Score, Live Cricket Score, Ind vs SL, Ind vs SL Live Score, Ind vs SL Live Streaming, live cricket tv, cricket news, indian express

മുംബൈ: വാംഖഡെ സ്റ്റേഡിയത്തിലെ മൈതാനത്ത് മലയാളികളുടെ പ്രതീക്ഷകൾക്ക് വീണ്ടും നിരാശ. മലയാളി താരം ബേസിൽ തമ്പിക്ക് പകരം മുഹമ്മദ് സിറാജിന് ടീമിൽ ഇടം ലഭിച്ചു. ജസ്പ്രീത് ബുംറയെ പിൻവലിച്ചാണ് സിറാജിനെ ടീമിൽ അവസരം നൽകിയത്.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ബോളിംഗ് ആണ് തിരഞ്ഞെടുത്തത്. ഏയഞ്ചലോ മാത്യൂസിന്റെ അഭാവത്തിൽ ഇറങ്ങുന്ന താരതമ്യേന ദുർബലരായ ലങ്കൻ ടീമിനെ വേഗത്തിൽ പുറത്താക്കാനാണ് ഇന്ത്യൻ ശ്രമം. ബോളിംഗിന്റെ മൂർച്ച കൂട്ടി മൂന്നാം മത്സരവും വിജയിക്കാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നത്.

ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇതിനോടകം പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. മൂന്നാം മത്സരവും വിജയിച്ച് സമ്പൂർണ്ണ വിജയം നേടാനാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ലക്ഷ്യം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: 3rd t20i india win toss elect to field against sri lanka

Next Story
ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20; ബേസിൽ തമ്പിക്ക് ടീമിൽ ഇടമില്ല; വാഷിംഗ്‌ടൺ സുന്ദറിന് അരങ്ങേറ്റംIndia vs Sri Lanka Live Cricket Score, Live Score, India vs Sri Lanka Live Score, Live Cricket Score, Ind vs SL, Ind vs SL Live Score, Ind vs SL Live Streaming, live cricket tv, cricket news, indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express