Latest News
കോവിഡ്: എ, ബി പ്രദേശങ്ങളിൽ ഓഫീസുകളിൽ 50 ശതമാനം ഹാജർ
അനന്യ അലക്‌സിന്റെ സുഹൃത്ത് ജിജു മരിച്ചനിലയില്‍
സുരേന്ദ്രൻ ഏഴാം സാക്ഷി; കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു
ദേശീയപാത വികസനം: ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്ന് ഹൈക്കോടതി
കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാം; അനുമതി നൽകി ഹൈക്കോടതി
കനത്ത മഴ: മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലില്‍ 36 മരണം
വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
പെഗാസസ് അവസാനിക്കുന്നില്ല; അനില്‍ അംബാനിയും അലോക് വര്‍മയും നിരീക്ഷണപ്പട്ടികയില്‍
കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
രാജ്യത്ത് 35,342 പേര്‍ക്ക് കോവിഡ്; രോഗമുക്തി നിരക്ക് 97.36 ശതമാനം

ആരാവിടെ…എന്താവിടെ? വൈറലായി കോഹ്‌ലിയുടെയും രോഹിത്തിന്റെയും ഫൊട്ടോ

ഒറ്റനോട്ടത്തിൽ തമാശയൊന്നും തോന്നില്ലെങ്കിലും വ്യത്യസ്തവും രസകരവുമായ അടികുറിപ്പുകളോടെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ തന്നെ ചിത്രം ഷെയർ ചെയ്യപ്പെടാൻ തുടങ്ങി

Virat Kohli and Rohit Sharma, വിരാട് കോഹ്‌ലി, രോഹിത് ശർമ, Photo, India vs England, ഇന്ത്യ, IEMalayalam, ഐഇ മലയാളം

ചെന്നൈ: ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ തകർപ്പനടികളുമായി നായകൻ റൂട്ട് മുന്നിൽ നിന്ന് നയിച്ചതോടെ ഇംഗ്ലണ്ട് കൂറ്റൻ സ്കോറിലെത്തിയിരിക്കുകയാണ്. റൂട്ടിന്റെയും നൂറാം മത്സരവും ഇരട്ടസെഞ്ചുറിയുമെല്ലാം ക്രിക്കറ്റ് ആരാധകർ ആഘോഷമാക്കുകയാണ്. അതിനിടയിലാണ് സമൂഹമാധ്യമങ്ങളിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെയും വെടിക്കെട്ട് ബാറ്റ്സ്മാൻ രോഹിത് ശർമയുടെയും ഒരു ഫൊട്ടോ കിടന്ന് കളിക്കുന്നത്..

ഒറ്റനോട്ടത്തിൽ തമാശയൊന്നും തോന്നില്ലെങ്കിലും വ്യത്യസ്തവും രസകരവുമായ അടികുറിപ്പുകളോടെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ തന്നെ ചിത്രം ഷെയർ ചെയ്യപ്പെടാൻ തുടങ്ങി.

ഫൊട്ടോയ്ക്ക് പിന്നിൽ

ഷഹ്ബാസ് നദീമിന്റെ പന്ത് ജോ റൂട്ട് ബൗണ്ടറിയിലേക്ക് പായിച്ചു. പന്ത് ഉരുണ്ട് പോകുന്നതും നോക്കി നിന്ന ഇന്ത്യൻ താരങ്ങളുടെ ചിത്രം ക്യാമറമാൻ ഭംഗിയായി പകർത്തുകയായിരുന്നു. പന്ത് ബൗണ്ടറിയെത്തിയോയെന്ന് ഇരുവരും ഉറ്റുനോക്കുന്നതാണ് ചിത്രം. പിന്നാലെ ട്രോളുകളുടെ രൂപത്തിൽ ഫൊട്ടോ ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും നിറഞ്ഞു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Virat kohli and rohit sharma picture goes viral on twitter

Next Story
അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ്, ഭാരതീയർക്ക് നഷ്ടപ്പെട്ടത്?; കതിര് കാക്കുന്ന കർഷകർക്കൊപ്പം: സലിം കുമാർsalim kumar, salim kumar book
The moderation of comments is automated and not cleared manually by malayalam.indianexpress.com