/indian-express-malayalam/media/media_files/uploads/2019/08/Photoshoot.jpg)
സോഷ്യല്‍ മീഡിയയില്‍ വൈറലായി ജിമ്മിലെ വധൂവരന്‍മാരുടെ ഫോട്ടോഷൂട്ട്. ശ്രീലങ്കയില്‍ നിന്നാണ് ഈ വ്യത്യസ്ത ഫോട്ടോഷൂട്ട് പുറത്തുവന്നത്. എന്തുകൊണ്ട് ജിം ക്ലാസില്‍ വച്ച് ഫോട്ടോഷൂട്ട് നടന്നുവെന്ന് ചോദിച്ചാല്‍ ഉത്തരം നിസാരമാണ്.
/indian-express-malayalam/media/media_files/uploads/2019/08/1-2.jpg)
/indian-express-malayalam/media/media_files/uploads/2019/08/2-1.jpg)
കല്യാണ ചെക്കന്‍ ജിം ട്രെയിനറാണെങ്കില്‍ ഫോട്ടോഷൂട്ട് ജിം ക്ലാസില്‍ വച്ച് നടത്താമെന്നാണ് ഇവരുടെ വിശദീകരണം. എന്തായാലും ഇവരുടെ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
/indian-express-malayalam/media/media_files/uploads/2019/08/4.jpg)
/indian-express-malayalam/media/media_files/uploads/2019/08/5.jpg)
അരോമ സ്റ്റുഡിയോസും കസുൻ ഷനക ഫോട്ടോഗ്രഫിയും ചേർന്നാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വ്യത്യസ്തമായ രീതിയിൽ ഒരു ഫോട്ടോഷൂട്ട് നടത്തണമെന്നായിരുന്നു കസുൻ ഷനക ഫോട്ടോഗ്രഫിയുടെ ലക്ഷ്യം. നിരവധി ഐഡിയകൾ വന്നെങ്കിലും ഒടുവിൽ ജിം ക്ലാസിലേക്ക് എത്തുകയായിരുന്നു. അങ്ങനെയാണ് വിവാഹത്തിനായി ഒരുങ്ങുന്ന റാൻഡിയിലേക്കും സനോലിയിലേക്കും ഇവർ എത്തുന്നത്.
/indian-express-malayalam/media/media_files/uploads/2019/08/6.jpg)
/indian-express-malayalam/media/media_files/uploads/2019/08/7.jpg)
വരനായ റാൻഡി ജിം ക്ലാസ് ട്രെയിനറാണ്. സനോലി എയർ ഹോസ്റ്റസ് ആണ്. പുതുമയുള്ള ഫോട്ടോഷൂട്ടിനായി ഇരുവരും തയ്യാറായപ്പോൾ കസുൻ ഷനക ഫോട്ടോഗ്രാഫിക്ക് കാര്യങ്ങൾ എളുപ്പമായി. ജിമ്മിൽവച്ച് കല്യാണ വസ്ത്രത്തിലാണ് ഫോട്ടോകൾ എടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/uploads/2019/08/8.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us