/indian-express-malayalam/media/media_files/uploads/2017/04/jio-offer-1.jpg)
അപ്രതീക്ഷിതമായി ജിയോ ഓഫർ നീട്ടിയതിൽ സന്തോഷിച്ചിരിക്കുകയാണ് ഉപയോക്താക്കൾ. ഓഫർ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ഏവരെയും ഞെട്ടിച്ച് കൊണ്ട് അംബാനി ഓഫർ നീട്ടിയത്. ജിയോയുടെ പ്രൈം മെംബർഷിപ് ഓഫറാണ് കമ്പനി നീട്ടിയത്. ഏപ്രിൽ 15 വരെയാണ് സൗജന്യ സേവനം നീട്ടിയത്. പുതിയ ഈ മാറ്റത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഉപയോക്താക്കൾ. ഈ വിഷയത്തിൽ ട്രോളുകളും സജീവമാണ്. അംബാനിയെയും ജിയോയെയും പ്രകീർത്തിച്ചുളള ട്രോളുകളാണധികവും.
ട്രോളുകളിൽ നിറഞ്ഞ് നിൽക്കുന്നത് സലീംകുമാറും ദിലീപും മോഹൻലാലും തന്നെയാണ്.
ചാർലി സിനിമയിലെ രംഗങ്ങൾ ചേർത്ത് അംബാനി ഒരു ജിന്നാണ് ബെഹൻ എന്ന് പറയുന്ന ട്രോളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.
/indian-express-malayalam/media/media_files/uploads/2017/04/ambani.jpg)
അംബാനി തന്റെ സുഹൃത്താണെന്ന് പറയുന്ന തരത്തിലുളള ട്രോളുകളുമുണ്ട്.
/indian-express-malayalam/media/media_files/uploads/2017/04/jio-offer.jpg)
ഓഫർ തീരുമെന്ന സങ്കടത്തിൽ ഉറങ്ങിയിട്ട് രാവിലെ ഓഫർ നീട്ടിയെന്ന് അറിഞ്ഞ് അംബാനിയ്‌ക്ക് നന്ദി പറഞ്ഞുളള ട്രോളുകളുമുണ്ട്.
/indian-express-malayalam/media/media_files/uploads/2017/04/icu-jio.jpg)
/indian-express-malayalam/media/media_files/uploads/2017/04/jio-troll-offer.jpg)
മാർച്ച് 31ന് ഓഫർ തീരുമെന്നറിഞ്ഞപ്പോൾ ജിയോ സിം വലിച്ചെറിഞ്ഞ് ഓഫർ നീട്ടിയപ്പോൾ അതിനായി തപ്പുന്നവരെ കാണിക്കുന്ന ട്രോളുകളുമുണ്ട്.
/indian-express-malayalam/media/media_files/uploads/2017/04/jio-troll-2.jpg)
ജിയോ ഓഫർ നീട്ടിയതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില ട്രോളുകളിതാ. ട്രോൾ മലയാളവും ഇന്റർനാഷണൽ ചളു യൂണിയനും ട്രോൾ മലയാളീ മൂവീസുമാണ് ഈ ട്രോളുകളുടെയെല്ലാം ഉണ്ടാക്കിയിരിക്കുന്നത്.
/indian-express-malayalam/media/media_files/uploads/2017/04/icu-jio-troll.jpg)
/indian-express-malayalam/media/media_files/uploads/2017/04/jio-1.jpg)
Read More:കൈവിട്ടില്ല, 'ജിയോ കി ജയ്': പ്രൈം ഓഫര്‍ കാലാവധി നീട്ടി; കൂടെ പ്രഖ്യാപിച്ചത് 'സര്‍പ്രൈസ് ഓഫറും'
/indian-express-malayalam/media/media_files/uploads/2017/04/jio-troll1.jpg)
/indian-express-malayalam/media/media_files/uploads/2017/04/offer-troll.jpg)
/indian-express-malayalam/media/media_files/uploads/2017/04/offer-trolls.jpg)
/indian-express-malayalam/media/media_files/uploads/2017/04/troll.jpg)
/indian-express-malayalam/media/media_files/uploads/2017/04/troll-offer.jpg)
/indian-express-malayalam/media/media_files/uploads/2017/04/trolljio.jpg)
/indian-express-malayalam/media/media_files/uploads/2017/04/jio-troll.jpg)
കൂടാതെ ജിയോ സർപ്രൈസ് ഓഫറും കമ്പനി പ്രഖ്യാിച്ചിട്ടുണ്ട്. ഏപ്രിൽ 15ന് മുൻപ് 303 രൂപയോ അതിന് മുകളിലോ റീചാർജ് ചെയ്‌താൽ ജിയോ സമ്മർ സർപ്രൈസ് ഓഫർ ലഭ്യമാകും. ഇത് പ്രകാരം റീചാർജ് ചെയ്‌താൽ നിലവിൽ റിലയൻസ് നൽകുന്ന സൗജന്യങ്ങൾ മൂന്ന് മാസത്തേക്ക് കൂടി ഉപയോഗിക്കാം. ചുരുക്കി പറഞ്ഞാൽ ജൂലൈ വരെ ജിയോയുടെ സൗജന്യ സേവനം ലഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us