സിനിമ താരങ്ങളോട് രൂപഭാവങ്ങളിൽ അപാരസാദൃശ്യമുള്ള അപരന്മാർ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. യുവനടന്മാരിൽ ശ്രദ്ധേയനായ ടൊവിനോയോട് രൂപസാദൃശ്യമുള്ള ഷഫീഖ് അഹമ്മദ് എന്ന ചെറുപ്പക്കാരനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. ഷഫീഖ് പങ്കുവച്ച പല ചിത്രങ്ങളിലും അതിശയകരമായ രൂപസാദൃശ്യമാണ് ഉള്ളത്.

View this post on Instagram

@richu.dx_ attitude #tovinothomas #time #tiktok #malluactress #malluwood #mollywood #cinematography #cinematic #filmstar #loveyou #loveislove #mallupage #keralagram #keralatourism #kralakustik #karikatür#modelsearch #modeling #modellife #photooftheday #photographer #photographer #worldwide #modeling #modelmanagement #family #red #blackdesigners #photography #post #photography #modelingagency #motivation @niswafashion @mensfashio.n @photogrphr.jay @photogrphrmitchcf @photoshoot_poses_for_men @best_pose_for_photoshoot @photoshoot_pose_boys_girls @photo_poses_for_girls_or_boys_ @kollam.quilon @kochi___nummada_kochi @bangalore_club@tinajose._@anu_sree5051 @anumol_rs_karthu_@grihalakshmi_ @firefoxbikes

A post shared by shafeek muhammed (@shafeek_muhammedz) on

View this post on Instagram

Black & white

A post shared by shafeek muhammed (@shafeek_muhammedz) on

കൊല്ലം സ്വദേശിയായ ഷഫീഖ് മുഹമ്മദിന് അഭിനയത്തിലും ഫിലിം മേക്കിംഗിലുമെല്ലാം താൽപ്പര്യമുണ്ട്. സോഷ്യൽ മീഡിയയിലും ഏറെ​ ഫോളേവേഴ്സ് ഉണ്ട് ഈ ചെറുപ്പക്കാരന്.

Read more: ഇത് റഹ്മാനല്ലേ? സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച് ഒരു അപരൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook