ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ നയന വാരിയത്ത് വിവാഹിതയായി. തൃശൂർ സ്വദേശിയായ വൈശാഖൻ മാധവ് ആണ് വരൻ. വിവാഹത്തിന്റെയും മെഹന്ദി ചടങ്ങിന്റെയും ദൃശ്യങ്ങൾ നയന തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കു വച്ചത്.
ലിപ് സിങ്ക് വീഡിയോകളിലൂടെ ശ്രദ്ധേയയായ സോഷ്യൽ മീഡിയ താരമാണ് നയന. എഞ്ചിനീയറിങ് ബിരുദധാരി കൂടിയായി നയനയ്ക്ക് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്. ടിക്ടോക് വിട വാങ്ങിയതോടെ മോജ് ആപ്പിലും സജീവമാണ് നയന.
Read more: ഇതൊക്കെ എന്റെ അവതാരങ്ങളാണ്; കുട്ടിക്കാലചിത്രങ്ങളുമായി സോഷ്യൽ മീഡിയ താരം