ചലച്ചിത്ര താരം ശ്രീദേവി മരണപ്പെട്ടിട്ട് ഒരാഴ്ച പിന്നിടുകയാണ്. എന്നിട്ടും അകാലത്തില്‍ ഉണ്ടായ ആ വിയോഗത്തിന്‍റെ ദുഃഖത്തില്‍ നിന്നും കരകയറിയിട്ടില്ല ആരാധക ലോകം. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞൊഴുകുകയാണ് അവരെക്കുറിച്ചുള്ള സ്മരണകള്‍. പഴയ ആല്‍ബങ്ങളില്‍ നിന്നും മാസികകളില്‍ നിന്നുമൊക്കെ തലമുറകളുടെ മുറികളിലും മനസ്സുകളിലും കയറിപ്പറ്റിയ ശ്രീദേവിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം നിറയെക്കാണാം. ജീവിതമുഹൂര്‍ത്തങ്ങള്‍, സിനിമാ ഫോട്ടോകള്‍, പുരസ്കാരവേദികള്‍, കുടുംബം, കൂട്ടുകാര്‍ എന്ന് തുടങ്ങി അറിഞ്ഞും അറിയാതെയുമൊക്കെ ക്യാമറയില്‍ പതിഞ്ഞ നിമിഷങ്ങള്‍. അവയില്‍ ചിലത്.

വായിക്കാം: ശ്രീദേവി, കാലം അവസരം നല്‍കാത്ത ഇന്ത്യയുടെ മെറില്‍ സ്ട്രീപ്


വായിക്കാം: നടികള്‍ ഈയ്യാംപാറ്റകളെപ്പോലെ എരിഞ്ഞൊടുങ്ങുന്ന നാട്ടിലെ ഏഴുതിരി വെളിച്ചം



വായിക്കാം: പ്രിയ ബോളിവുഡ്, ശ്രീദേവിയെ സ്വന്തമാക്കാന്‍ വരട്ടെ



വായിക്കാം: ഒരേ പുരുഷനാല്‍ പ്രണയിക്കപ്പെടുന്ന അമ്മയും മകളും, ശ്രീദേവിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ കഥാപാത്രം



വായിക്കാം: ശ്രീദേവിയുടെ അന്ത്യനിമിഷങ്ങള്‍ ഓര്‍ത്തെടുത്തു ഭര്‍ത്താവ്





വായിക്കാം: ചുവന്ന സാരിയില്‍ സുന്ദരിയായി, ശാന്തയായി, മരണത്തിലും





വായിക്കാം: ഞാന്‍ ഒരു നടിയാവാന്‍ തന്നെ കാരണം ശ്രീദേവിയാണ്





വായിക്കാം: അമ്മയുടെ സ്വപ്നങ്ങള്‍ക്ക് ഒരു മാറ്റവും വരില്ല, വാക്ക് തരാം, ജാന്‍വി



ചിത്രങ്ങള്‍ക്ക് കടപ്പാട്: ഇന്‍സ്റ്റാഗ്രാം