ചലച്ചിത്ര താരം ശ്രീദേവി മരണപ്പെട്ടിട്ട് ഒരാഴ്ച പിന്നിടുകയാണ്. എന്നിട്ടും അകാലത്തില്‍ ഉണ്ടായ ആ വിയോഗത്തിന്‍റെ ദുഃഖത്തില്‍ നിന്നും കരകയറിയിട്ടില്ല ആരാധക ലോകം. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞൊഴുകുകയാണ് അവരെക്കുറിച്ചുള്ള സ്മരണകള്‍. പഴയ ആല്‍ബങ്ങളില്‍ നിന്നും മാസികകളില്‍ നിന്നുമൊക്കെ തലമുറകളുടെ മുറികളിലും മനസ്സുകളിലും കയറിപ്പറ്റിയ ശ്രീദേവിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം നിറയെക്കാണാം. ജീവിതമുഹൂര്‍ത്തങ്ങള്‍, സിനിമാ ഫോട്ടോകള്‍, പുരസ്കാരവേദികള്‍, കുടുംബം, കൂട്ടുകാര്‍ എന്ന് തുടങ്ങി അറിഞ്ഞും അറിയാതെയുമൊക്കെ ക്യാമറയില്‍ പതിഞ്ഞ നിമിഷങ്ങള്‍.  അവയില്‍ ചിലത്.

P susheela

ഗായിക പി സുശീലയുടെ കണ്ണ് പൊത്തുന്ന ശ്രീദേവി

വായിക്കാം: ശ്രീദേവി, കാലം അവസരം നല്‍കാത്ത ഇന്ത്യയുടെ മെറില്‍ സ്ട്രീപ്

ശ്രീദേവിയ്ക്കൊപ്പം ബാലതാരമായി ഹൃതിക് റോഷന്‍

ശ്രീദേവി കപൂര്‍

സ്നേഹപൂര്‍വ്വം ശ്രീ, ഓട്ടോഗ്രാഫ് നിമിഷം

വായിക്കാം: നടികള്‍ ഈയ്യാംപാറ്റകളെപ്പോലെ എരിഞ്ഞൊടുങ്ങുന്ന നാട്ടിലെ ഏഴുതിരി വെളിച്ചം

ശ്രീദേവി കപൂര്‍

അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍

ശ്രീദേവി കപൂര്‍

ഐശ്വര്യാ റായ്, ദീപിക പദുകോണ്‍ എന്നിവര്‍ക്കൊപ്പം

ശ്രീദേവി കപൂര്‍

അടുത്ത കൂട്ടുകാരനും ഡിസൈനറുമായ മനീഷ് മല്‍ഹോത്രയ്ക്കൊപ്പം

വായിക്കാം: പ്രിയ ബോളിവുഡ്, ശ്രീദേവിയെ സ്വന്തമാക്കാന്‍ വരട്ടെ

ശ്രീദേവി കപൂര്‍

ദുര്‍ഗാപൂജയില്‍

ശ്രീദേവി കപൂര്‍

ഭര്‍ത്താവ് ബോണി കപൂറുമൊത്ത്

ശ്രീദേവി കപൂര്‍

ഭര്‍ത്താവ് ബോണി കപൂറിനൊപ്പം

വായിക്കാം: ഒരേ പുരുഷനാല്‍ പ്രണയിക്കപ്പെടുന്ന അമ്മയും മകളും, ശ്രീദേവിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ കഥാപാത്രം

ശ്രീദേവി കപൂര്‍

മകളോടൊപ്പം

ശ്രീദേവി കപൂര്‍

ഭര്‍ത്താവ് ബോണി കപൂര്‍, മക്കള്‍ ജാന്‍വി, ഖുശി എന്നിവര്‍ക്കൊപ്പം

ശ്രീദേവി കപൂര്‍

കപൂര്‍ കുടുംബം

വായിക്കാം: ശ്രീദേവിയുടെ അന്ത്യനിമിഷങ്ങള്‍ ഓര്‍ത്തെടുത്തു ഭര്‍ത്താവ്

ശ്രീദേവി കപൂര്‍

സിനിമാ കുടുംബത്തോടൊപ്പം

ശ്രീദേവി കപൂര്‍

അക്ഷയ് കുമാറിനൊപ്പം

ശ്രീദേവി കപൂര്‍

അമിതാഭ് ബച്ചനൊപ്പം ‘ഖുദാ ഗവാ’യില്‍

ശ്രീദേവി

ഭര്‍തൃസഹോദരനും സഹപ്രവര്‍ത്തകനുമായ അനില്‍ കപൂറുമൊത്ത്

ശ്രീദേവി കപൂര്‍

ധര്‍മേന്ദ്ര, സണ്ണി ഡിയോള്‍ എന്നിവര്‍ക്കൊപ്പം

വായിക്കാം: ചുവന്ന സാരിയില്‍ സുന്ദരിയായി, ശാന്തയായി, മരണത്തിലും

ശ്രീദേവി കപൂര്‍

ഇഷ്ടത്തിലായിരുന്നു എന്നും വിവാഹം കഴിച്ചു എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്ന മിഥുന്‍ ചക്രവര്‍ത്തിയോടൊത്ത്

ശ്രീദേവി കപൂര്‍

രാം ഗോപാല്‍ വര്‍മ്മ, വെങ്കിടേഷ്, ചിരഞ്ജീവി, നാഗാര്‍ജുന എന്നിവര്‍ക്കൊപ്പം

ശ്രീദേവി കപൂര്‍

സഞ്ജയ്‌ ദത്തിനൊപ്പം

ശ്രീദേവി കപൂര്‍

ഷാരൂഖ് ഖാനൊപ്പം ഒരു മാസികയുടെ കവര്‍ ചിത്രത്തില്‍

ശ്രീദേവി കപൂര്‍

വിനോദ് ഖന്നയ്ക്കൊപ്പം

വായിക്കാം: ഞാന്‍ ഒരു നടിയാവാന്‍ തന്നെ കാരണം ശ്രീദേവിയാണ്

ശ്രീദേവി കപൂര്‍

ജയപ്രദയ്ക്കൊപ്പം

ശ്രീദേവി കപൂര്‍

ലൊക്കേഷനില്‍

ശ്രീദേവി കപൂര്‍

‘അക്ക’ എന്ന് വിളിച്ചിരുന്ന രേഖയ്ക്കൊപ്പം

ശ്രീദേവി കപൂര്‍

നൃത്തസംവിധായിക സരോജ് ഖാനൊപ്പം

മുന്‍കാല ചിത്രം

വായിക്കാം: അമ്മയുടെ സ്വപ്നങ്ങള്‍ക്ക് ഒരു മാറ്റവും വരില്ല, വാക്ക് തരാം, ജാന്‍വി

Padmashri

രാഷ്ട്രപതിയില്‍ നിന്നും പദ്മശ്രീ സ്വീകരിക്കുന്ന ശ്രീദേവി

ശ്രീദേവി കപൂര്‍

സുഹൃത്തിന്‍റെ വിവാഹത്തില്‍

ശ്രീദേവി

എന്ന് സ്വന്തം… ശ്രീ

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഇന്‍സ്റ്റാഗ്രാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook