കാവിലെ പാട്ടുമത്സരത്തിന് കാണാം; കീരിയും പാമ്പും നടുറോഡിൽ പൊരിഞ്ഞ തല്ല്

വിഷപ്പാമ്പുകളെ കീഴ്‌പ്പെടുത്തി കൊല്ലുന്ന കാര്യത്തിൽ പേരുകേട്ട ജീവിയാണ് കീരി. പ്രത്യേകിച്ച് മൂർഖൻ പാമ്പിനെ

Snake Vs Mongoose,Snake And Mongoose Fight,viral video, iemalayalam

‘നേരിൽ കണ്ടാൽ കീരിയും പാമ്പും പോലെ’ എന്നൊരു പ്രയോഗമുണ്ട് നമ്മുടെ നാട്ടിൽ. പരസ്പരം വഴക്കിടുന്നവരെ കുറിച്ചാണ് ഇത് പറയുന്നത്. ശരിക്കുമുള്ള കീരിയും പാമ്പും തമ്മിൽ വഴക്കിടുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഈ വീഡിയോ കണ്ടുനോക്കൂ. വഴക്കല്ല, നടുറോഡിൽ പൊരിഞ്ഞ തല്ലാണ്.

വിഷപ്പാമ്പുകളെ കീഴ്‌പ്പെടുത്തി കൊല്ലുന്ന കാര്യത്തിൽ പേരുകേട്ട ജീവിയാണ് കീരി. പ്രത്യേകിച്ച് മൂർഖൻ പാമ്പിനെ. അവയുടെ ശരീരത്തിന്റെ രൂപവും വിഷത്തെ പ്രതിരോധിക്കാനുള്ള കഴിവുമാണ് കീരിയുടെ കൈയിലെ ആയുധം.

Read More: പുതിയ അതിഥി; 197ാമത് രാജവെമ്പാലയും വാവ സുരേഷിന് മുന്നിൽ പത്തി താഴ്‌ത്തി

ട്വിറ്ററിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന ഈ വീഡിയോയിൽ, ഒരു കീരിയുടെ കൈയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയാണ് പാമ്പ്. എന്നാൽ പാമ്പിനെ വിടാതെ പിടിച്ചിട്ടുണ്ട് കീരി. ഇത് കണ്ട് കുറേ പേർ തങ്ങളുടെ വണ്ടികളിലിരുന്ന് മൊബൈലിൽ വീഡിയോ പകർത്തുന്നു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Snake and mongoose fight in the middle of a road watch who wins

Next Story
രാജിക്ക് ചോറ് ഊട്ടിക്കൊടുത്ത് ഐഎം വിജയൻ: 26 വർഷങ്ങൾക്കിപ്പുറത്തെ വിവാഹ ദിന ഓർമim vijayan, im vijayan wedding anniversary, raji, raji vijayan, im vijayan wife, im vijayan marriage date,ഐഎം വിജയൻ, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com