ലണ്ടന്‍: പാഞ്ഞുവരുന്ന ട്രെയിനിനു മുന്നില്‍ നിന്ന് തലനാരിഴയ്ക്കാണ് ഒരു ട്രാക്ടറും അതില്‍ സഞ്ചരിച്ചിരുന്നവരും രക്ഷപ്പെട്ടത്. ട്രെയിന്‍ വരുന്നുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് ട്രാക്ടര്‍ റെയില്‍ പാളം ക്രോസ് ചെയ്തത്.

ബ്രിട്ടനിലെ ട്രാഫിക് പോലീസാണ് സംഭവത്തിന്റെ വീഡിയോ പുറത്ത് വിട്ടത്. റെയില്‍ പാളം കടക്കുമ്പോളുള്ള അപകട സാധ്യതകളെ കുറിച്ച് വ്യക്തമാക്കാനാണ് ഈ വീഡിയോ ഉപയോഗിക്കുന്നത്. വീഡിയോ കാണാം:

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ