മുംബൈ: നാസയുടെ ബഹിരാകാശ ദൗത്യത്തിന് ഇന്ത്യക്കാരിയായ ഡോ. ഷവ്ന പാണ്ഡ്യയെ തെരഞ്ഞെടുത്തെന്ന പ്രചരണങ്ങള്‍ നിഷേധിച്ച് ഷവ്ന തന്നെ രംഗത്ത്. തെരഞ്ഞെടുക്കപ്പെട്ടവരില്‍ താൻ ഉൾപ്പെട്ടിട്ടുണ്ടെന്നുള്ളതിന് ഇതുവരെ അറിയിന്നും ലഭിച്ചിട്ടില്ലെന്ന് ഷവ്ന പാണ്ഡ്യ പറഞ്ഞു. ദൗത്യത്തിന് തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത സിറ്റിസൺ സയൻറിസ്റ്റ് ആസ്ട്രനെറ്റ് ആയുള്ള തന്റെ പ്രവർത്തനങ്ങളെ ആശ്രയിച്ചായിരിക്കുമെന്നും കാലാവസ്ഥ മാറ്റത്തെ കുറിച്ച് പഠിക്കുന്ന പോളാർ സബ്ഓർബിറ്റൽ സയൻസ് പദ്ധതിയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഉള്ള സാധ്യത മാത്രമേ തനിക്കും ഉള്ളൂവെന്നും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അവർ വിശദീകരിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook