scorecardresearch

'എന്താ പെർഫെക്ഷൻ'; തെങ്ങോലയിൽ വിരിഞ്ഞ കിങ് ഖാൻ; വൈറൽ വീഡിയോ

ഷാരൂഖ് ഖാന്റെ രൂപം തെങ്ങോലയിൽ സൃഷ്ടിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

ഷാരൂഖ് ഖാന്റെ രൂപം തെങ്ങോലയിൽ സൃഷ്ടിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Shah Rukh Khan AI Video

എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മുഖം ക്യാൻവാസിലും കല്ലിലും മെഴുകിലുമെല്ലാം പകർത്തുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും നമ്മൾ മുൻപ് കണ്ടിട്ടുണ്ട്. എന്നാൽ തെങ്ങോലയിൽ കിങ് ഖാന്റെ മുഖം സൃഷ്ടിച്ചാലോ. ഇതാ, ഷാരൂഖ് ഖാന്റെ രൂപം തെങ്ങോലയിൽ സൃഷ്ടിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Advertisment

വളരെ കൃത്യതയൊടെയുള്ള കലാസൃഷ്ടി കണ്ടാൽ ആരും മൂക്കത്ത് വിരൽവച്ചു പോകും. അത്രമാത്രം പെർഫെക്ഷനാണ് രൂപത്തിനുള്ളത്. എന്നാൽ, സംഗതി എഐ സൃഷ്ടിയാണ്. എഐ ഉപയോഗിച്ച് സൃഷ്ടിച്ചിട്ടുള്ള സമാനമായ നിരവധി വീഡിയോകളും ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.

Also Read: 'കാണുമ്പോൾ എന്തോ മനസ്സിൽ ഒരു വിങ്ങൽ... കൂടെയൊരു സന്തോഷവും'; വീണ്ടും കണ്ണു നനയിച്ച് ആ 'മോഹൻലാൽ മാജിക്ക്'

Also Read: 'മാർക്കോ' ആയി മമ്മൂക്ക; കൊടൂര വില്ലൻ സൈറസിനെ കണ്ട് ഞെട്ടി ആരാധകർ; വീഡിയോ

വീഡിയോകണ്ട് യഥാർത്ഥമാണെന്ന് കരുതി നിരവധി ആളുകളാണ് കലാകാരനെ അഭിനന്ദിച്ച് ഇൻസ്റ്റഗ്രാമിലെ വൈറൽ പോസ്റ്റിൽ കമന്റുമായെത്തുന്നത്. എഐ വീഡിയോയാണിതെന്നും വീഡിയോയിൽ കമന്റുകളുണ്ട്. 31 മില്യണിലധികം കഴ്ചകളാണ് വീഡിയോ ഇതുവരെ നേടിയത്.

Read More: 'ആ അവിശ്വസനീയ തിരിച്ചുവരവിന് നമുക്ക് കാത്തിരിക്കാം'; കണ്ണു നനയിച്ച് മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട്; വീഡിയോ

Shah Rukh Khan Viral Video AI Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: