സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടി പ്രിയതാരം സാനിയ ഇയ്യപ്പന്റെ ഓണം ഫോട്ടോഷൂട്ട്. പട്ടുപാവാടയും ബ്ലൗസും ധരിച്ച് അതീവ സുന്ദരിയായാണ് സാനിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്.

 

View this post on Instagram

 

Catching onam vibes…. Mua : @ashna_aash_ Designer and stylist : @asaniya_nazrin Photography : @yaami____ Outfit : @ziddesigners

A post shared by SANIYA IYAPPAN (@_saniya_iyappan_) on

താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ അത്രമേൽ സുന്ദരമാണ്. മലയാളി മങ്കയെ പോലെ സുന്ദരിയായിട്ടുണ്ടെന്നാണ് ചിത്രത്തിനു താഴെ പലരും അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

 

View this post on Instagram

 

Catching onam vibes…. Designer and stylist : @asaniya_nazrin Photography : @yaami____ Mua : @ashna_aash_ Outfit : @ziddesigners

A post shared by SANIYA IYAPPAN (@_saniya_iyappan_) on

‘Catching onam vibes….’ എന്ന ക്യാപ്‌ഷനോടെയാണ് സാനിയ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

Catching onam vibes…. Photography : @yaami____ Designer and stylist : @asaniya_nazrin Mua : @ashna_aash_ Outfit : @ziddesigners

A post shared by SANIYA IYAPPAN (@_saniya_iyappan_) on

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സാന്നിധ്യമാണ് സാനിയയുടേത്. ഇടയ്‌ക്കിടെ താരം പുതിയ ചിത്രങ്ങളും പങ്കുവയ്‌ക്കാറുണ്ട്.

ബാലതാരമായി സിനിമയിലെത്തി നായികയായി വളർന്ന അഭിനേത്രിയാണ് സാനിയ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി സാനിയ അഭിനയിച്ചിരുന്നു.

 

View this post on Instagram

 

#THESWAY . “ and when the earth shall claim your limbs, then shall you truly dance . “ . For more images from the Series, follow @thebohemiangroove Featuring: @_saniya_iyappan_ Concept and Direction: @fashionmongerachu Photography: @tijojohnphotography Image Retouching: @jeminighosh Fashion Tape: @anandmathewt Second Unit: @leninkottapuram Lines: @nithinanil BGM: @kishanmohan21 Fashion Designer: @parvathyskumar91 Fashion Stylist: @soorajskofficial Make up and Hair : @pragyadk BTS (Saniya) : @screenshots.of.life BTS : @iam___krrish Location: Chakiath Engg Works 16, Development Plot Major Industiral Este Kalamassery 683109 Kuruvilla Jacob @celin_ckc @kuruvilla740 Art: @vinuks8 Production: @itsmegeorgeantony Special Thanks: @saqib._abdullah , @arch_na_a , @vinu_9000 , Neerajh @paroscouture . #TheBohemianGroove

A post shared by SANIYA IYAPPAN (@_saniya_iyappan_) on

‘ക്വീന്‍’ ആയിരുന്നു സാനിയ നായികയായി അഭിനയിച്ച ആദ്യ ചിത്രം.

‘ലൂസിഫറി’ൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ എത്തിയിരുന്നു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു.

 

View this post on Instagram

 

Heal,learn,grow,love.

A post shared by SANIYA IYAPPAN (@_saniya_iyappan_) on

അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയ ആദ്യം ശ്രദ്ധ നേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook