പ്രണയം അനശ്വരമാണ്. അത് സമയത്തെയും കാലത്തെയും മറികടന്ന് ഹൃദയത്തിലും ഓര്‍മ്മകളിലും നിറയും. അല്ലെങ്കില്‍, റഷ്യന്‍ ഫോട്ടോഗ്രാഫര്‍ ഐറിന നെദ്യാല്‍ക്കോവ എടുത്ത ഈ ചിത്രങ്ങള്‍ നോക്കൂ. കാലത്തെയും പ്രായത്തെയും അതിജീവിച്ച കാളിന്റെയും എല്ലി ഫ്രെഡ്രിക്‌സെണ്‍ന്റെയും പ്രണയ യാത്ര ഏവരേയും മോഹിപ്പിക്കും.

ചിത്രങ്ങള്‍ക്ക് കടപ്പാട്: റഷ്യന്‍ ഫോട്ടോഗ്രാഫര്‍ ഐറിന നെദ്യാല്‍ക്കോവയുടെ ഫെയ്‌സ്ബുക്ക് പേജ്‌

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ