യാത്രാനിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പണിമുടക്ക് സമരം നടത്തിയ സ്വകാര്യ ബസ് മുതലാളിമാർക്ക് നേരെ ട്രോളൻമാരുടെ ആക്രമണം. ആവശ്യങ്ങൾ ഒന്നും സർക്കാർ അനുവദിക്കാത്ത സാഹചര്യത്തിൽ സമരം പിൻവലിച്ച് പിൻവാങ്ങേണ്ടി വന്നതിനേത്തുടർന്നാണ് സ്വകാര്യ ബസ് മുതലാളിമാർക്ക് നേരെ ട്രോൾ ആക്രമണം ഉണ്ടായത്.

നവമാധ്യമങ്ങളിൽ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെയുളള ട്രോളുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ