scorecardresearch
Latest News

ഫുക്രു കളിക്കുമോ ഇതുപോലെ? വൈറലായി അമ്മച്ചിയുടെ പൂത്തുമ്പീ കുർള മമ്മീ ഡാൻസ്

സമൂഹമാധ്യമങ്ങളിൽ വൈറലായ ബംഗാളി ഗാനത്തിനൊപ്പം ആസ്വദിച്ച് ചുവടുവെയ്ക്കുകയാണ് ഈ അമ്മ

Tiktok viral video, Poothumbi Kullamani song, poothumbi kurla maani, Fukru video viral

ടിക് ടോകിലെ ഏറ്റവും വൈറലായ ഡാൻസ് വീഡിയോകളിൽ ഒന്നാണ് ‘പൂത്തുമ്പീ കുർള മമ്മീ’ എന്നു തുടങ്ങുന്ന ഗാനം. ബംഗാളി ഭാഷയിലുള്ള ഈ ഗാനത്തിന് മലയാളത്തിലും ഏറെ ആരാധകരുണ്ട്. ടിക്ടോക് താരം ഫുക്രുവിനെ കുട്ടികൾക്ക് ഇടയിൽ ഏറെ പരിചിതയാക്കിയതും ഈ ഗാനത്തിനൊപ്പമുള്ള ടിക്ടോക് വീഡിയോ ആയിരുന്നു.

ഇപ്പോഴിതാ, ഒരു അമ്മച്ചിയുടെ പൂത്തുമ്പീ കുർളമമ്മീ ഡാൻസാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഓണപ്പൂക്കളത്തിന് അരികിൽ നിന്ന് ആസ്വദിച്ച് ഡാൻസ് ചെയ്യുകയാണ് ഈ അമ്മച്ചി. ചുറ്റും നിറയെ കാണികളുമുണ്ട്. ഒരു വർഷം മുൻപൊരു ഓണക്കാലത്ത് ഇറങ്ങിയ ഈ വീഡിയോ ഈ ഓണക്കാലം എത്തിയതോടെ വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

Read more: ബിഗ്‌ബോസ് തന്ന ഏറ്റവും വലിയ സമ്മാനം; ഫുക്രുവിന് പിറന്നാൾ മുത്തമേകി ആര്യ

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Poothumbi kullamani bengali song tiktok viral video