Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

യൂട്യൂബിൽ വൈറലായി റേച്ചലിന്റെ വിവാഹചിത്രങ്ങൾ; വീഡിയോ കാത്തിരിക്കുന്നുവെന്ന് പേളി ഫോളോവേർസ്

കോവിഡ്‌ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവരുടെയും കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു

Rachel Maaney, Rachel Maaney Wedding photos,Rachel Maaney Wedding, Rachel Maaney Marriage, Pearle Maaney, Pearle Maaney photos, Pearle Maaney Fashion photos, പേളി മാണി, Pearle Maaney sister, Rachel Maaney, റേച്ചൽ മാണി, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം, IE Malayalam, Indian express Malayalam
pearley manee sister rachel maanee wedding photo

നടിയും മുന്‍ ബിഗ്‌ബോസ്സ് മത്സരാര്‍ഥിയും സോഷ്യല്‍ മീഡിയ ഇന്ഫ്ലുവെന്‍സറുമായ പേളി മാണിയുടെ സഹോദരി റേച്ചൽ മാണിയുടെ വിവാഹ ചടങ്ങിന്റെ ചിത്രങ്ങള്‍ ചേര്‍ത്തുള്ള വീഡിയോകളാണ് ഇപ്പോള്‍ യൂട്യൂബില്‍ വൈറല്‍ ആകുന്നത്. പള്ളിയില്‍ വച്ച് മിന്നു കേട്ടുന്നതിന്റെയും വധൂവരന്മാരുടെ കുടുംബത്തിനൊപ്പം നില്‍ക്കുന്നതുമായ ചിത്രങ്ങളാണ് അവയില്‍ ഉള്ളത്.

Read more: ദൈവം കൂട്ടിയോജിപ്പിച്ച രണ്ടുപേർ; സഹോദരിയ്ക്ക് ആശംസകളുമായി പേളി

ഇന്‍സ്റ്റഗ്രാമില്‍ സജീവമായ പേളിയും സഹോദരി റേച്ചലും വിവാഹ ഒരുക്കങ്ങളുടെ വിശേഷങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പങ്കു വയ്ക്കുന്നുണ്ടായിരുന്നു. എന്നാല്‍ വിവാഹതീയതി കൃത്യമായി അറിയിച്ചിരുന്നില്ല. കോവിഡ്‌ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവരുടെയും കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു എന്നാണു കരുതുന്നത്.

റൂബൻ ബിജി തോമസാണ് റേച്ചലിന്റെ വരന്‍. കഴിഞ്ഞ ഫെബ്രുവരി 14ന് വാലന്റൈൻസ് ഡേയിലായിരുന്നു റേച്ചലിന്റെ വിവാഹനിശ്ചയം. നിശ്ചയത്തിന്റെ ചിത്രങ്ങൾ പേളി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കു വച്ചിരുന്നു.

സാധാരണ തന്റെ ജീവിതത്തിലെ എല്ലാ പ്രധാന സന്ദർഭങ്ങളുടെയും വീഡിയോ ഫോട്ടോ എന്നിവ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കു വയ്ക്കാറുള്ള പേളിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇതു വരെ റേച്ചലിന്റെ വിവാഹ ചടങ്ങിന്റെ വിശേഷങ്ങള്‍ ഒന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങള്‍, മകളുടെ ജനനം ഉള്‍പ്പടെ, തന്റെ യൂട്യൂബ് ചാനലില്‍ പങ്കു വച്ചിട്ടുള്ള പേളി, റേച്ചലിന്റെ വിവാഹ ചടങ്ങുകളുടെ വീഡിയോയും പങ്കു വെയ്ക്കുമെന്നാണ് ആരാധകർ കരുതുന്നത്.

പേളി മാണിയെ പോലെ തന്നെ സോഷ്യൽ മീഡിയയ്ക്ക് ഏറെ പരിചിതയാണ് പേളിയുടെ സഹോദരി റേച്ചൽ മാണിയും. ഫാഷൻ ഡിസൈനർ കൂടിയായ റേച്ചലിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.

Read More: അമ്മയ്ക്കും ചിറ്റയ്ക്കുമൊപ്പം കുഞ്ഞ് നില; ചിത്രങ്ങൾ

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

 

A post shared by Pearle Maaney (@pearlemaany)

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

 

A post shared by Pearle Maaney (@pearlemaany)

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

 

A post shared by Pearle Maaney (@pearlemaany)

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

 

A post shared by RACHEL (@rachel_maaney)

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

 

A post shared by Ruben Bijy Thomas (@rubenbijy)

തനിക്കൊരു കൂട്ടുകാരിയാണ് റേച്ചൽ എന്ന് പേളി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. റേച്ചൽ ഡിസൈൻ ചെയ്ത ഡ്രസ്സുകളും ഇടയ്ക്ക് പേളി ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പരിചയപ്പെടുത്താറുണ്ട്.

Read More: മലയാളം കാത്തിരിക്കുന്ന കൂട്ടുകെട്ടുകൾ

പേളിയെ പോലെ ഫാഷണബിളാണ് റേച്ചലും. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവയായ റേച്ചൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾക്ക് ഇൻസ്റ്റഗ്രാമിൽ ഏറെ ആരാധകരുമുണ്ട്.

Read More: നിന്റെ മുടിയ്ക്കിടയിൽ ബേബി കുടുങ്ങിയിരിക്കാ; പേളിയോട് ശ്രീനിഷ്

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

 

Mirroring the world within Saree @elegant_fashion_way Jewelry @aathvya Shot by @arshadh_pa @amalkumarj #pink #saree #instafashion #ad #ethnicjewellery

A post shared by RACHEL (@rachel_maaney) on

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

 

#indiansprings #purejoy #tryintoposesexy

A post shared by RACHEL (@rachel_maaney) on

Read More: നീ തടി വച്ചിട്ട് എന്നെ പറയരുത്; പ്രിയമുള്ളൊരാളുടെ ഓര്‍മ്മയില്‍ ശോഭന

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

 

Favourite look for the season on a budget. #comfortclothes . Get your look now. Dress @shoppers.budget Styling @gayathrikishore_gk Shot by @arshadh_pa @amalkumarj #instafashion #ad

A post shared by RACHEL (@rachel_maaney) on

ഇന്റീരിയർ ഡിസൈനിംഗിലും താൽപ്പര്യമുള്ള റേച്ചലാണ് പേളിയുടെ വീടിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നതും.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Pearle maaney sister rachel maaney wedding photos video

Next Story
അവസാന ചിരി മണിയാശാന്, തോല്‍വി സമ്മതിച്ച് കടകംപള്ളി; കോപ്പയില്‍ നേതാക്കള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com