/indian-express-malayalam/media/media_files/uploads/2023/06/optical-illusion-1-1.jpg)
ഏതാണ് യഥാർഥത്തിൽ വലിയ ബോൾ
ഒപ്റ്റിക്കല്‍ ഇലൂഷൻ ചിത്രങ്ങള്‍ക്ക് കുട്ടികളുടെ മുതൽ മുതിർന്നവരുടെ ഇടയിൽ വരെ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. യാഥാർഥ്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ കബളിപ്പിക്കാനും വെല്ലുവിളിക്കാനും കഴിയുന്ന ഇവ ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നു. പലതരം ഒപ്റ്റിക്കൽ ഇലൂഷനുകൾ നമ്മുടെ മുന്നിലെത്താറുണ്ട്.
ചിത്രത്തിൽ നിരവധി രണ്ട് എന്ന അക്കം നിങ്ങൾക്ക് കാണാം. എന്നാൽ അതിൽ ഒളിച്ചിരിക്കുന്ന അഞ്ച് എന്ന അക്കത്തെ കാണാമോ? ശ്രദ്ധിച്ച് നോക്കൂ.
ഒരു നമ്പർ കണക്കാണ് ഇന്ന് നിങ്ങൾക്ക് മുന്നിലുള്ള വെല്ലുവിളി. അതിൽ ചോദ്യചിഹ്നം നൽകിയിരിക്കുന്നത് സ്ഥലത്ത് വരുന്ന സംഖ്യ ഏതാണ് എന്നാണ് കണ്ടെത്തേണ്ടത്?
ഇമോജികൾ ഇപ്പോൾ സ്മാർട് ഫോൺ ഉപയോഗിക്കുന്ന എല്ലാവർക്കും സുപരിചിതമാണ്. അത്തരമൊരു ഒപ്റ്റിക്കൽ ഇലൂഷനാണ് ഇന്ന് നിങ്ങൾക്ക് മുന്നിലെത്തുന്നത്. ചിത്രം ശ്രദ്ധിച്ച് നോക്കുക.
ഇന്നത്തെ ചിത്രത്തിലൊരു ആനയെ നിങ്ങൾക്ക് കാണാം. എന്നാൽ അതിൽ മറ്റ് അനവധി മൃഗങ്ങൾ ഒളിച്ചിരിക്കുന്നുണ്ട്. എത്ര മൃഗങ്ങളാണ് ചിത്രത്തിലുള്ളതെന്ന് കണ്ടെത്താമോ?
ഇന്നത്തെ ഒപ്റ്റിക്കൽ ഇലൂഷൻ ചിത്രത്തിൽ ഒരു സ്ത്രീ ഒളിച്ചിരിക്കുന്നുണ്ട്. അവരെ കണ്ടെത്തുക എന്നതാണ് ലക്ഷ്യം. ചിത്രം സൂക്ഷിച്ച് നോക്കൂ സ്ത്രീയെ കാണാൻ കഴിയുന്നുണ്ടോ?
രണ്ടും ബോളുകളാണ് ഇന്നത്തെ ഒപ്റ്റിക്കൽ ഇലൂഷനിൽ ഉള്ളത്. അതിൽ ഒന്ന് മറ്റൊന്നിനെക്കാൾ വലുതാണ്. എന്നാൽ ഇതൊരു ഒപ്റ്റിക്കൽ ഇലൂഷനാണ് എന്ന് നിങ്ങൾ ഓർക്കുക. ഇപ്പോൾ കാണുന്നതായിരിക്കില്ല യഥാർഥ സത്യം. ഒന്ന് കൂടെ നോക്കൂ ഏതാണ് യഥാർഥത്തിൽ വലിയ ബോൾ.
/indian-express-malayalam/media/media_files/uploads/2023/06/optical-illusion-27.jpg)
ഏത് ബോളാണ് വലുത് എന്ന് കണ്ടെത്താൻ കഴിഞ്ഞോ? ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഞങ്ങൾ സഹായിക്കാം. രണ്ടു ബോളുകളും ഒരേ വലുപ്പമാണ്. ചുറ്റുമുള്ളവ കാരണം ഒന്ന് വലുതാണ് എന്ന് നമ്മൾക്ക് തോന്നുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us