scorecardresearch

ചിത്രത്തിലെ രണ്ടാമത്തെ കടുവയെ 5 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്താമോ?

Optical illusion: ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രത്തില്‍ രണ്ടു കടുവകളുണ്ട്. രണ്ടാമത്തേതിനെ അഞ്ച് സെക്കന്‍ഡിനുള്ളില്‍ കണ്ടെത്താന്‍ നിങ്ങള്‍ക്കു കഴിയുമോ? എങ്കില്‍ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ പസിലുകള്‍ പരിഹരിക്കുന്നതില്‍ നിങ്ങളൊരു 'പുലി'യാണ്

author-image
Trends Desk
New Update
Optical illusion, Spot the hidden tiger, Hidden tiger Optical illusion, viral stories

Optical illusion game: ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഭ്രമം മുമ്പെന്നത്തേക്കാളും ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും വൈറലാണ്. ആവേശഭരിതരാകുന്ന നെറ്റിസണ്‍സ് ഒളിഞ്ഞിരിക്കുന്ന മൃഗങ്ങളെയും പക്ഷികളെയും തിരയാന്‍ ആവേശപൂര്‍വം തിരഞ്ഞുകൊണ്ടേയിരിക്കുകയാണ്.

Advertisment

ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രത്തില്‍ രണ്ടു കടുവകളുണ്ട്. അഞ്ചു സെക്കന്‍ഡിനുള്ളില്‍ നിങ്ങള്‍ക്ക് അവയെ കണ്ടെത്താന്‍ കഴിയുമോ? എങ്കില്‍ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ പസിലുകള്‍ പരിഹരിക്കുന്നതില്‍ നിങ്ങളൊരു 'പുലി'യാണ്.

ഈ വെല്ലുവിളി ഏറ്റെടുത്ത നെറ്റിസണ്‍മാരില്‍ മിക്കവര്‍ക്കും മരത്തിനു ചുവട്ടില്‍ വിശ്രമിക്കുന്ന ഒരു കടുവയെ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ. രണ്ടാമതൊരു കടുവയില്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ രണ്ടാമത്തെ കടുവയെ കണ്ടെത്തിക്കഴിഞ്ഞതായി സ്മാര്‍ട് ചിന്താഗതിക്കാര്‍ അവകാശപ്പെടുന്നു.

ഇനി നിങ്ങളുടെ അവസരമാണ്. അഞ്ചു സെക്കന്‍ഡിനുള്ളില്‍ രണ്ടു കടുവകളെയും കണ്ടെത്തൂ. അതിനായി താഴെ ചിത്രം പരിശോധിക്കൂ.

Optical illusion, Spot the hidden tiger, Hidden tiger Optical illusion, viral stories

ഇപ്പോള്‍ നിങ്ങള്‍ രണ്ടു കടുവകളെയും കണ്ടെത്തിയതായി പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങള്‍. ഇനി രണ്ടാമത്തെ കടുവയെ കണ്ടെത്താന്‍ കഴിയാത്തവര്‍ക്കായി ഞങ്ങള്‍ സൂചന നല്‍കുന്നു.

രണ്ടാമത്തെ കടുവയെന്നതു ഒരു തോന്നലാണ്. ഇനി ഒരിക്കല്‍ കൂടി ചിത്രം നോക്കി കടുവയെ കണ്ടെത്തൂ. കടുവയെ നിങ്ങള്‍ ഇപ്പോള്‍ എളുപ്പത്തില്‍ കണ്ടെത്തിയെന്നു പ്രതീക്ഷിക്കുന്നു. ഇപ്പോഴും രണ്ടാമത്തെ കടുവയെ തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രം പരിശോധിക്കൂ. അതില്‍ കടുവയെ വട്ടമിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്.

Optical illusion, Spot the hidden tiger, Hidden tiger Optical illusion, viral stories
Tiger Trending Viral Post

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: